ആസാമിലെ 18 സംഘടനകള് പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷേധങ്ങള് തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്ഷത്തെ സമരത്തിനിടക്ക് ജയിലില് അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്പ്പടെയുള്ള സംഘടനകള് ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള് സംസ്ഥാനം മുഴുവന് നടത്തു. വിദ്യാര്ത്ഥികള്ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില് വീണ്ടും തുടങ്ങി
ടാഗ്: പ്രതിഷേധം
കര്ഷക പ്രതിഷേധം
Kisan Aandolan II किसान आंदोलन II FARMERS PROTEST II Sampat Saral Jai Kisan II जय किसान II Kisan Aandolan Sampat Saral
ആരും ഈ നിയമങ്ങള് ആവശ്യപ്പെട്ടില്ല
What Farmers Had to Say on 'Bharat Bandh'
ഭാരത് ബന്ദിന് തൊഴിലാളി വര്ഗ്ഗ പിന്തുണ
Autowallahs, Vegetable Vendors, Truck Drivers Extend Support A look at how people from various walks of life responded to the call by farmers for a Bharat Bandh on Dec 8, 2020
ആറാമത്തെ ആണവായുധ വിരുദ്ധ Kings Bay Plowshares നെ തടവ് ശിക്ഷക്ക് വിധിച്ചു
ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല് Kings Bay Naval Submarine Base ല് അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്ത്തകരില് ആറാമത്തെ ആളാണ് ഇവര്. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy. — സ്രോതസ്സ് democracynow.org | Nov 16, 2020
ഞങ്ങള് നിര്ത്തില്ല
I Am Greta
മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്ക്കാര് വഴങ്ങാത്തത്
പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില് മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്ക്കാര് വഴങ്ങാത്തത്. അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്ക്കാര് വഴങ്ങാത്തത്. ഇന്ഡ്യയുടെ റെയ്ഗണ് എന്ന സ്ഥാനമാണ് അവര് മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ് ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്ക്കാര് നിയമങ്ങളെ പൊളിക്കാന് വേണ്ടി അധികാരികള് ഉപയോഗിച്ച സിനിമ നടന്. കര്ഷക സമരത്തിന് പിന്തുണയായി അദാനി, അംബാനി ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര് വേണ്ട, അംബാനിയോടും അദാനിയോടും … Continue reading മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്ക്കാര് വഴങ്ങാത്തത്
സൈനിക ഭീമന് നോര്ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്ക്കെതിരെ മഹാപരാധക്കുറ്റം ചാര്ത്തി
ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില് പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില് നാല് പേര്ക്കെതിരെ മഹാപരാധക്കുറ്റം ചാര്ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര് പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന് Northrop Grumman ന്റെ ജനാലകള് ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല് Northrop Grumman ന് $690 കോടി ഡോളറിന്റെ സര്ക്കാര് കരാറുകള് കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന് നോര്ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്ക്കെതിരെ മഹാപരാധക്കുറ്റം ചാര്ത്തി
പോര്ട്ട്ലാന്റില് കേന്ദ്ര പോലീസ് സേനകള് പ്രതിഷേധക്കാരുടെ ഫോണ് ചോര്ത്തി
ഈ വേനല്ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര് ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള് ഉപയോഗിച്ചു. അന്തരീക്ഷത്തില് കണ്ണീര്വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല് സൂചനകളൊന്നുമില്ലാത്ത പോലീസുകാര് പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില് കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള് ഓണ്ലൈനില് പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന് പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ് ചോര്ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര് സങ്കീര്ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്ട്ട്ലാന്റില് കേന്ദ്ര പോലീസ് സേനകള് പ്രതിഷേധക്കാരുടെ ഫോണ് ചോര്ത്തി
പിക്കാഡിലി സര്ക്കസില് ജൂലിയന് അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്ത്തു
ശനിയാഴ്ച 18 പേര് ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല് ജൂലിയന് അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര് ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്ത്തകര് ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്ക്ക് നന്ദി പറയാനാണ് ഞാന് എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന് അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്ത്താന് … Continue reading പിക്കാഡിലി സര്ക്കസില് ജൂലിയന് അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്ത്തു