അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അവതാര്‍ കാണാനായി ഉപയോഗിച്ച 4.21 കോടി ജോഡി 3D കണ്ണാടികള്‍ അടുത്തടുത്ത് വെച്ചാല്‍ 6,379.2 കിലോമീറ്റര്‍ നീളം വരും. Avatar നും Alice in Wonderland നും വേണ്ടി ഒരു കോടിയിലധികം കണ്ണാടികളാണ് കപ്പലിലില്‍ ലോകം മൊത്തം കടത്തിയത്. അതിനായി 917 ബാരല്‍ എണ്ണ വേണ്ടിവന്നു. വിലകുറഞ്ഞ sunglasses പോലെയിരിക്കുന്നവയാണ് ഈ കണ്ണാടികള്‍. സിനിമ കഴിഞ്ഞ് കോടിക്കണക്കിനുള്ള ഈ കണ്ണാടികള്‍ എന്തു ചെയ്യും? വലിച്ചെറിയുമോ, പുനചംക്രമണം ചെയ്യുമോ, സൂക്ഷിക്കുമോ? 2010 ലെ അഞ്ച് 3D സിനിമകള്‍ വന്‍ … Continue reading അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

പ്ലാസ്റ്റിക്കുകള്‍ക്ക് മുകളിലേക്ക് ഉയരുക

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം 10 ലക്ഷം കടല്‍ പക്ഷികളും സമുദ്ര സസ്തനികളും ചാവുന്നു. എന്ന് 10 കോടി ടണ്‍ പ്ലാസ്റ്റിക് ചവറുകള്‍ Pacific Garbage Patch എന്ന് വിളിക്കുന്ന ചവറുകൂനയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി ഒരു പ്രാവശ്യമുപയോഗിക്കുന്ന 167 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ്. — സ്രോതസ്സ് riseaboveplastics.org

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

വലിച്ചെറിയാവുന്ന ബാഗുകളുടെ ഉപയോഗം ആളുകള്‍ കുറച്ചെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ 5 സെന്റ് നികുതി ജനുവരിയില്‍ $150,000 ഡോളര്‍ സമാഹരിച്ചു. ഈ പണം Anacostia നദി ശുദ്ധീകരിക്കാനാണ് ഉപയോഗിക്കുന്നത്. ആഹാര, പലചരക്ക് കടകള്‍ ജനുവരിയില്‍ 30 ലക്ഷം ബാഗുകളാണ് വിതരണം ചെയ്തത് എന്ന് D.C. Office of Tax and Revenue കണക്കാക്കുന്നു. ബാഗ് നികുതി വരുന്നതിന് മുമ്പ് 2009 ജനുവരിയില്‍ ഏകദേശം 2.25 കോടി ബാഗുകള്‍ വിതരണം ചെയ്യപ്പെട്ടു. — സ്രോതസ്സ് washingtonpost.com നമുക്കും ആകാം … Continue reading പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

മഹത്തായ പസഫിക് ചവറ് കൂന

പ്ലാസ്റ്റിക് ചവറിന്റെ വളരെ വലിയ കൂന പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നു എന്ന് ഇതിനകം നമ്മളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊന്നുമല്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും. ശതകോടിക്കണക്കിന് വരുന്ന പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങളാണെന്ന് അത്. പരിസ്ഥിതക്കും നിങ്ങള്‍ക്കും അത് വളരെ ദോഷമാണ് ചെയ്യുന്നത്. Pacific Gyre ന്റെ ഈ ചിത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിത്തരും എന്ന് കരുതുന്നു. Gyre illustration by Jacob Magraw-Mickelson — സ്രോതസ്സ് good.is വേറൊന്ന് ഇവിടെ കൊടുത്തിരിക്കുന്നു.. [ദയവ് ചെയ്ത് … Continue reading മഹത്തായ പസഫിക് ചവറ് കൂന

പക്ഷികള്‍ എന്താണ് തിന്നുന്നത്?

ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങളുടെ ഈ ചിത്രങ്ങള്‍ സെപ്റ്റംബര്‍, 2009 ന് Midway Atoll എന്ന വടക്കേ പസഫിക്കിന്റെ നടുവിലുള്ള ചെറു ദ്വീപില്‍ നിന്ന് എടുത്തതാണ്. ഈ പക്ഷിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മലിനീകൃതമായ കടല്‍ തീരത്തുന്ന് ആഹാരവസ്തുക്കണെന്ന് കരുതിയാണ് ഈ പ്ലാസ്റ്റിക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഈ മനുഷ്യ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതു കാരണം ഓരോ വര്‍ഷവും Midway ലെ പതിനായിരക്കണക്കിന് ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങള്‍ പട്ടിണിയും വിഷവും ശ്വാസംമുട്ടലും കൊണ്ട് ചാകുന്നു. ഈ ചിത്രങ്ങളിലെ ഒരു വസ്തു പോലും പുതിതായി വെച്ചതോ, നീക്കിയതോ, കൃത്രിമ … Continue reading പക്ഷികള്‍ എന്താണ് തിന്നുന്നത്?

മാലിന്യ ക്ഷേത്രം

നെതല്‍ലാന്‍ഡ്സിലെ Rotterdam ല്‍ നടന്ന 2007 Follydock Festival നു വേണ്ടി Salzig Design ഉണ്ടാക്കിയ താല്‍ക്കാലിക നിര്‍മ്മിതിയാണ് ഇത് . ഈ അമ്പലം നിര്‍മ്മിക്കാന്‍ വലിച്ചെറിയപ്പെട്ട് 100 ടണ്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണ്ടി വന്നു. — സ്രോതസ്സ് inhabitat ദയവുചെയ്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. യാത്ര ചെയ്യുമ്പോള്‍ കുടിക്കാനുള്ള വെള്ളം വീട്ടില്‍ നിന്നു തന്നെ സ്ഥിരം കുപ്പികളില്‍ കരുതുക.

Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

Westchester ലെ കുട്ടികള്‍ പരിസ്ഥിതി മെച്ചമാക്കാനായി കഴിഞ്ഞയാഴ്ച Playland അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്ന് പ്ലാസ്ററിക് മലിന ബാഗുകള്‍ ശേഖരിച്ചു. ഏകദേശം 210 കിലോയോളം ഭാരമുണ്ട് മൊത്തം ബാഗുകള്‍ക്ക്. ഡസന്‍ കണക്കിന് പ്രാദേശിക സ്കൂളുകളില്‍ നിന്ന് ധാരാളം കുട്ടികള്‍ ജൂണ് 28 ന് "പ്ലാസ്ററിക് ബാഗു ദിനം" ആചരിക്കാന്‍ ഒത്തുകൂടി. 100 ല്‍ കൂടുതല്‍ ബാഗുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള സൗജന്യ പാസും ലഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും റീസൈക്ലിങ്ങിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും Westchester County … Continue reading Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

പസഫിക്കിലെ വലിയ ചവറുകൂന

“Great Pacific Garbage Patch”, “trash vortex” എന്നു വിളിക്കുന്ന ചവറുകൂനയേക്കുറിച്ച് Deep Sea News ന്റെ Kevin Zilnio എഴുതുകയുണ്ടായി. പസഫിക് കടലില്‍ പൊങ്ങിക്കിടക്കുന്ന ചവറുകളുടേയും മാലിന്യങ്ങളുടേയും വലിയൊരുകൂട്ടമാണിത്. ഇപ്പോള്‍ അത് അമേരിക്കയുടെ 2 ഇരട്ടി വലിപ്പമായിട്ടുണ്ട്. ഏകദേശം 10 കോടി ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക്ക് സൂപ്പ് 500 നോട്ടിക്കല്‍ മൈല്‍ വീതിയുണ്ട്. ഈ "സൂപ്പിന്" Hawaii യുടെ ഇരു വശങ്ങളിലായി രണ്ട് ഭാഗങ്ങള്‍ ഉണ്ട്. Western and Eastern Pacific Garbage … Continue reading പസഫിക്കിലെ വലിയ ചവറുകൂന

കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍

ഇറ്റലി EU ലെ Eco-label ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലാണെങ്കിലും എല്ലാക്കാര്യത്തിലും അങ്ങനെയല്ല. കുപ്പിയിലാക്കിയ വെള്ളത്തിനോട് അവര്‍ക്കൊരു പ്രത്യേക മമതയുണ്ട്. അത് അവരെ യൂറോപ്പില്‍ ഏറ്റവും വലിയ കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കളാക്കുന്നു. BBC യുടെ അഭിപ്രായത്തില്‍ ഇറ്റലിക്കാര്‍ 270 ബ്രാന്റ് ചെയ്ത കുപ്പിവെള്ളം ഉപയോഗിക്കുന്നു. ഇത് ഏകദേശം 220,462 tons പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു. ടാപ്പ് വെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന് പ്രതേകിച്ച് ഗുണങ്ങളൊന്നുമില്ല. ചിലപ്പോള്‍ കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ മലിനമാണ്. ആരോഗ്യമോ സ്വാദോ അല്ല ഈ കുപ്പിവെള്ളത്തിന്റെ കൂടിയ ഉപയോഗത്തിന് … Continue reading കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍