#KeepItInTheGround
ടാഗ്: ഫോസില്‍ ഇന്ധനം
പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു
In Peekskill, New York, just about an hour north of New York City, residents have launched a blockade in efforts to stop construction of Spectra Energy’s Algonquin Incremental Market Project, known as the AIM pipeline, which would carry high-pressure methane gas from Massachusetts through Rhode Island, Connecticut and down to the communities along the Hudson … Continue reading പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു
ആരുടെ റോഡ്? നമ്മുടെ റോഡ്! ആരുടെ ഭൂമി? ആദിവാസികളുടെ ഭൂമി!
Indigenous and Black Lives Matter activists here in Canada are working together to address state violence and neglect. Last month, First Nations people occupied the offices of Canada’s indigenous affairs department to demand action over suicides as well as water and housing crises in their communities. The protests came after the Cree community of Attawapiskat … Continue reading ആരുടെ റോഡ്? നമ്മുടെ റോഡ്! ആരുടെ ഭൂമി? ആദിവാസികളുടെ ഭൂമി!
കരിപ്പൊടി മലിനീകരണം ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറക്കുന്നു
ശ്വാസനാളവുമായി ബന്ധപ്പെട്ട ബാക്റ്റീരയളില്‍ കരിപ്പുകയുടെ സ്വാധീനത്തെക്കുറിച്ച് University of Leicester ലെ ഗവേഷകര്‍ ഒരു പഠന നടത്തി. അതില്‍ ശ്വാസകോശവുമായി ബന്ധമുള്ള അണുബാധക്ക് വായൂ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. അത് ആന്റിബയോട്ടിക് ചികില്‍സയെ ബാധിക്കുന്നു. Environmental Microbiology എന്ന ജേണലില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. കരിപ്പുകയുടെ പ്രധാന സ്രോതസ്സുകള്‍ ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമാണ്. — സ്രോതസ്സ് alphagalileo.org
എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
കാലാവസ്ഥാമാറ്റ കേസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ് എത്രയെന്ന് തനിക്കറിയില്ലെന്ന് അമേരിക്കയിലെ എണ്ണ പ്രകൃതിവാതക കമ്പനികളുടെ വക്കീല്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫെബ്രുവരി 7 ന് Juliana, et al v. United States of America et al എന്ന ഈ കേസില്‍ CO2ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത 400 parts per million എന്ന അളവില്‍ കൂടുതലായിരിക്കുകയാണെന്ന കാര്യം Frank Volpe ക്ക് അറിയില്ല എന്നാണ് പറഞ്ഞത്. Volpe പ്രതിനിധാനം ചെയ്യുന്ന സംഘം, … Continue reading എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്
സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു. $1.3 trillion … Continue reading സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
നദി കത്തുന്നു
Dakota Access, Keystone പൈപ്പ് ലൈനുകള്‍ക്കെതിരെ
Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ
28,000 അമേരിക്കക്കാര്‍ക്ക് Keystone XL തൊഴില്‍ നല്‍കമെന്നാണ് ട്രമ്പ് പറയുന്നത്. എന്നാല്‍ ആ സംഖ്യ TransCanada നല്‍കിയ അപേക്ഷയില്‍ പോലുമില്ലാത്താതാണ്. Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈനെക്കുറിച്ച് State Department പല വര്‍ഷങ്ങളായി നടത്തിയ പഠനത്തിലും അത്തരം ഒരു സംഖ്യ വന്നില്ല. ശരിക്കും സംഖ്യ എന്താണ്? 35 full-time, സ്ഥിര ജോലിക്കാരും 15 താല്‍ക്കാലിക ജോലിക്കാരും. 3,900 “person years of employment” പൈപ്പ് ലൈനിന്റെ നിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം 3,900 പൂര്‍ണ്ണ … Continue reading Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ
ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു
വടക്കെ ഇംഗ്ലണ്ടിലെ Blackpool നിവാസിയായ അമ്മുമ്മയാണ് Tina Rotheryയെ വലിയ ഒരു ജനക്കൂട്ടം Preston കോടതിക്ക് മുമ്പില്‍ ഡിസംബര്‍ 9 ന് വളഞ്ഞു. അന്നാണ് അവരെ സ്വതന്ത്രയാക്കുന്നു എന്ന വിധി പുറത്തുവന്നത്. British Isles ന്റെ എല്ലാ കോണില്‍ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കോടതിക്ക് മുമ്പാകെ ഒത്തുകൂടി ദിവസം മുഴുവന്‍ കാത്ത് നിന്ന് ആ വിധി കേട്ടു. 2014 ല്‍ Rotheryയുടെ സ്ഥലത്ത് പ്രകൃതിവാതക പിളര്‍ക്കല്‍(frack) ഖനനം നടത്താന്‍ Cuadrilla നടത്തിയ ശ്രമത്തിനെതിരെ Rothery സമാധാനപരമായ … Continue reading ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു