രാജ്യത്തെ ഏറ്റവും വലിയ വിഭവ പ്രോജക്റ്റായ Exxon-Mobil Liquefied Natural Gas (LNG) ക്കടുത്ത് നടക്കുന്ന “അക്രമം” അവസാനിപ്പിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു എന്ന് പാപ്വാ ന്യൂ ഗിനിയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Hela Province ലേക്കാണ് സൈന്യത്തെ അയക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ആദിവാസിവംശങ്ങളുടെ സംഘര്‍ഷ ഫലമായി ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ExxonMobil ന്റെ പ്രവര്‍ത്തനത്തിന്റെ സുരക്ഷിതത്വം അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2010 നവംബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലറി ക്ലിന്റണ്‍ പാപ്വാ ന്യൂ ഗിനി സന്ദര്‍ശിക്കുകയും ExxonMobil … Continue reading എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം
ടാഗ്: ഫോസില്‍ ഇന്ധനം
വായൂ മലിനീകരണം കുറക്കാന്‍ മൂന്നാം ദിവസവും പാരീസില്‍ പൊതു ഗതാഗതം സൌജന്യമാക്കി
പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. — സ്രോതസ്സ് democracynow.org എന്തിന് നിരോധിക്കുന്നു.... വെറുതെ ഓടിച്ചോണ്ടിരിക്കൂ... നമുക്ക് മാസ്ക് വില്‍ക്കാമല്ലോ... ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.
വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് അംഗീകാരം കൊടുത്തു. Kinder Morgan ന്റെ $500 കോടി ഡോളര്‍ ചിലവ് വരുന്ന Trans Mountain പൈപ്പ് ലൈന്‍, $750 കോടി ഡോളറിന്റെ Enbridge Line 3. വാന്‍കൂവറിലെ തുറമുഖത്തേക്ക് Trans Mountain പൈപ്പ് ലൈന്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകും. അല്‍ബര്‍ട്ട ടാര്‍ മണ്ണ് എണ്ണ അമേരിക്കയിലെ വിസ്കോണ്‍സിനിലെ Superior ലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനാണ് Enbridge … Continue reading രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
കുഴിക്കാന്‍ പറ്റാത്തവിധം വളരെ വിശിഷ്ടമാണ്
ജലമാണ് ജീവിതം
Thanksgiving on Standing Rock
8 പേരെ അറസ്റ്റ് ചെയ്തു, പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍
We have nothing to loose than our chain. Yes, Its USA.
ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു
ശതകോടിക്കണക്കിന് നികുതിദായകരുടെ പണം എണ്ണ പ്രകൃതി വാതക കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്നത് വഴി കാര്‍ബണിന് ക്യാനഡ ഏര്‍പ്പെടുത്തിയ വില എത്രമാത്രം ചെറുതാക്കുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് ക്യാനഡയിലെ നാല് പ്രധാനപ്പെട്ട പരിസ്ഥിതി സംഘങ്ങള്‍ പുറത്തുവിട്ടു. പ്രതിവര്‍ഷം $330 കോടി ഡോളറാണ് ക്യാനഡ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് കൊടുക്കുന്നത്. ഈ തുക എന്നത് ഒരു ടണ്‍ CO2 മലിനീകരണത്തിന് $19 ഡോളര്‍ എന്ന തോതില്‍ കാര്‍ബണ്‍ വില നല്‍കുന്നതിന് തുല്യമാണ്. 2018 ല്‍ പ്രധാനമന്ത്രി Justin Trudeau കൊണ്ടുവരാന്‍ … Continue reading ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു
പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു
നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു
Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു എന്ന് നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്കായ DNB പ്രഖ്യാപിച്ചു. DNB യും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഈ പ്രോജക്റ്റില്‍ നിന്ന് പിന്‍മാറണമെന്ന നിവേദനത്തിന് SumOfUs.org സൈറ്റിലൂടെ 120,000 ഒപ്പുകള്‍ ഗ്രീന്‍പീസ് നോര്‍വ്വേയും കൂട്ടരും ശേഖരിച്ചതിന് ശേഷമാണ് ഇത്. മൊത്തം വായ്പയുടെ 10% ആണ് DNB യുടെ ഓഹരി. Citigroup, TD Securities, Wells Fargo, SunTrust തുടങ്ങിയ മറ്റ് പല ബാങ്കുകളാണ് ബാക്കിയുള്ള വായ്പ കൊടുത്തിരിക്കുന്നത്. — … Continue reading നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു