ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു

ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് … Continue reading മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു

എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

2018ല്‍ നടന്ന ഒരു പൊട്ടിത്തെറിയുടെ ശേഷം Ohio യിലെ Exxon Mobil Corp ന്റെ പ്രകൃതിവാതക കിണര്‍ വളരേധികം മീഥേന്‍ പുറത്തുവിട്ടു. അമേരിക്കക്കാരും ഡച്ചുകാരുമായ ഒരു കൂട്ടം ഗവേഷകര്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. Belmont ജില്ലയില്‍ ആ വര്‍ഷം ഫെബ്രുവരി 15 ന് നടന്ന പൊട്ടിത്തെറി കാരണം ശക്തിയുള്ള ഹരിതഗൃഹവാതകമായ മീഥേന്‍ 20 ദിവസം മണിക്കൂറില്‍ 80 ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് എത്തി. അത് വഴി ഒരു … Continue reading എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം … Continue reading കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള "Climate Crisis / #ExxonKnew / Make … Continue reading ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

#ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി

ഇന്ന് കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് എണ്ണ വ്യവസായത്തെ കൊണ്ടുവരാനുള്ള ചരിത്രപരമായ സംഭവം തുടങ്ങുകയാണ്. കാലാവസ്ഥാ ദുരന്തത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരെ തെറ്റിധരിപ്പിച്ചതിന് ന്യൂയോര്‍ക്കിലെ കോടതി മുറിയില്‍ ഭീമന്‍ എണ്ണ അവസാനം ഉത്തരം പറയേണ്ടതായി വരും. People of the State of New York v. Exxon Mobil Corporation എന്ന് വിളിക്കുന്ന കേസ് ഇന്ന് തുടങ്ങുകയും മൂന്ന് ആഴ്ചയില്‍ സമാപിക്കുകയും ചെയ്യും. #Exxonknew വിവാദം പുറത്തുവന്നതിന് ശേഷം നിക്ഷേപകരുടെ പേരില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ … Continue reading #ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി

ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും

രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും

ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു

BlackRock ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജറാണ്. അവര്‍ക്ക് US$6.5 ലക്ഷം കോടി ആസ്തികളുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനേക്കാളും വലുതാണ് അവര്‍ എന്നതില്‍ നിന്ന് നിങ്ങള്‍ അവരുടെ വലുപ്പത്തെക്കുറിച്ച് ഒരു ധാരണ കിട്ടും. ഫോസിലിന്ധനങ്ങളില്‍ BlackRock തുടര്‍ന്നും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് $9000 കോടി ഡോളറിന്റെ മൂല്യ ശേഷണവും അവസര വിലയും അവരുടെ നിക്ഷേപങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് IEEFA കണക്കാക്കുന്നു. ഇത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണെന്ന് IEEFA പറഞ്ഞു. $9000 കോടി ഡോളറിന്റെ നിക്ഷേപ നഷ്ടത്തിന്റെ … Continue reading ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു