സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ … Continue reading സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു
ടാഗ്: ഫ്രാന്‍സ്
ഫ്രാന്‍സില്‍ പ്രക്ഷോഭം: 1968 vs 2018
Ludivine Bantigny, The World Today
മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
അമേരിക്കന്‍ സ്ഥാപനമായ Monsanto നിയമവിരുദ്ധമായി പൊതുരംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിന് ഫ്രാന്‍സിന്റെ വ്യക്തിപരമായ ഡാറ്റ സംരക്ഷ ഏജന്‍സി ബുധനാഴ്ച പിഴ ശിക്ഷ കൊടുത്തു. തങ്ങളുടെ വിവാദപരമായ കീടനാശിനിക്ക് അനുകൂലമായ പിന്‍തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് മൊണ്‍സാന്റോ അത് ചെയ്തത്. ജര്‍മ്മന്‍ രാസവസ്തു വമ്പനായ Bayer ആണ് മൊണ്‍സാന്റോയുടെ ഉടമകള്‍. നിരീക്ഷണ പട്ടികയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കളനാശിനിയായ glyphosate നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. മൊണ്‍സാന്റോക്ക് $4.73 … Continue reading മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു
1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു
ആന്റി സയണിസം ആന്റി സെമിറ്റിസമല്ല
ആന്റി സയണിസത്തെ ആന്റി സെമിറ്റിസമായി കാണുന്ന ഫ്രാന്‍സിലെ നിയമത്തിനെതിരെ 127 യഹൂദ പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. സയണിസത്തെ എതിര്‍ക്കുന്നത് മനുഷ്യരുടെ സ്വാഭാവികമായ അവകാശമാണ്. ഇസ്രായേലിന്റെ പ്രവര്‍ത്തികളെ എതിര്‍ക്കുന്നത് ആരേയും യഹൂദവിരുദ്ധരാക്കില്ല. https://twitter.com/saulbenkish/status/1202134263627427841
പാരീസ് കൂട്ടക്കൊലക്ക് 56 വര്‍ഷത്തിന് ശേഷം രാഷ്ട്ര വംശീയവാദം ഫ്രാന്‍സില്‍ തുടരുന്നു
കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു
പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019
മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു
വലത് പക്ഷ, ഇസ്രായേല്‍ അനുകൂലി സംഘത്തിന്റെ കൂടെ ചേര്‍ന്ന് ഫ്രാന്‍സ്, പാലസ്തീന്റെ നീതിക്കായുള്ള സമാധാന സമരത്തിനെതിരെ ഒരു SLAPP കേസ് കൊടുത്തു. പ്രത്യേകിച്ച് Europalestine എന്ന സംഘടനയുടെ Olivia Zemor ക്ക് എതിരെ. ഇപ്പോള്‍ അവരുടെ സംഘം പാലസ്തീന് നീതി എന്ന ആഹ്വാനം ഉപേക്ഷിക്കുന്നത് വരെ നിയമ പ്രതിരോധത്തിന്റെ ചിലവ് കാട്ടി Zemor നെ സെന്‍സര്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, നിശബ്ദയാക്കുകയും ചെയ്യുകയാണ് വലത് പക്ഷ ലോബി. Zemor വെറുപ്പ് പ്രസംഗവും വംശീയതയും നടത്തിയെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. Zemor … Continue reading മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം അറിയാതെ ജിഹാദിക്ക് സന്ദേശമയച്ച് ചാരപ്പണി നടത്തുന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കി
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്‍ക്ക് മുന്നറീപ്പ് നല്‍കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്. — സ്രോതസ്സ് telegraph.co.uk 2017-10-16 മിക്കപ്പോഴും ഭീകരവാദത്തിന് പിറകില്‍ സര്‍ക്കാര്‍ തന്നെയാണ്.