HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്

എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്

Banking 101 Part 2 ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ രണ്ട് ആശയങ്ങള്‍ നാം കണ്ടു. രണ്ടും തെറ്റാണ്. അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. Positive Money സംഘം അല്ലാതെ മിക്ക ആളുകളും ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസിലാക്കാന്‍ സമയം ചിലവാക്കുന്നില്ല. ബാങ്കിങ് സങ്കീര്‍ണമാണ്. അതായത് മിക്ക ആളുകളും അത് മനസിലാക്കാന്‍ ശ്രമിക്കുന്നത് പാതിവഴിക്ക് ഉപേക്ഷിക്കുന്നു. എന്നാല്‍ എന്താണ് സാമ്പത്തിക ശാസ്ത്രജ്ഞരുടേയും സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും കാര്യം? ഈ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കിങ്ങിനെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ബോധമുണ്ട്. … Continue reading എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്

വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു

Mossack Fonseca & Co. ക്ക് ലാസ് വെഗാസില്‍ പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് അര്‍ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ സൂക്ഷിക്കാന്‍ പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില്‍ 123 കമ്പനികള്‍ നിര്‍മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല്‍ കൊടുത്ത നിയമ കടലാസുകള്‍ അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള്‍ കാണിക്കാന്‍ subpoena ആവശ്യപ്പെടുന്നു. Mossack Fonesca ഈ വിവരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം … Continue reading വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു

നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

ശരിക്കും എന്താണ് Full Reserve Banking?

Full Reserve Banking ന്റെ നിര്‍വ്വചനം ആശയക്കുഴപ്പവും consternation മുണ്ടാക്കുന്ന ഒരു കാര്യമാണ്. “reserve ratio” എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. സാധാരണ reserve ratio യെ ഇങ്ങനെയാണ് നിര്‍വ്വചിക്കാറുള്ളത്: Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം Reserve ratio വര്‍ദ്ധിക്കുന്നതിനനുസരിച്ച് bank run കാലത്ത് ബാങ്കിന്റെ കുറവ് അപകടസാദ്ധ്യത എന്ന് ഇതില്‍ നിന്ന് മനസിലാവും. 100% ratio ആണെങ്കില്‍ ഏതൊരു ഉപഭോക്താവും പണം ആവശ്യപ്പെട്ടാല്‍ ആ നിമിഷം ബാങ്കിന് … Continue reading ശരിക്കും എന്താണ് Full Reserve Banking?

ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

നിക്ഷേപകര്‍ക്കും കടംവാങ്ങുന്നവര്‍ക്കും ഇടക്ക് നില്‍ക്കുന്ന ഇടനിലക്കാരല്ല ബാങ്കുകള്‍ എന്ന് നമുക്ക് അറിയാം. എങ്കില്‍ പിന്നെ എന്തിനാണ് ബാങ്കുകള്‍ സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്? ഒരു ബാങ്ക് വായ്പ നല്‍കുമ്പോള്‍, വായ്പയെടുത്തവന്റെ പേരില്‍ വായ്പതുകയുടെ അത്ര മൂല്യം ബാങ്ക് അടച്ചോളാം എന്ന് വായ്പ എടുക്കുന്നവന്റെ വാഗ്ദാനത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ സ്ഥിതി എന്തുതന്നെ ആയിരുന്നാലും ഈ വാഗ്ദാനം ബാങ്കിന് നടത്താനാവും. എന്നാല്‍ ആ വാഗ്ദാനം താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: വായ്പ എടുത്തവന് ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ … Continue reading ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. 2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ … Continue reading പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി