ടാഗ്: മനുഷ്യന്‍
സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്
നമ്മുടെ പൂര്‍വ്വികരെക്കുറിച്ച് വളരേറെ അറിവുകള്‍ നല്‍കുന്നതാണ് തെക്കെ ആഫ്രിക്കയിലെ Blombos ഗുഹ. 2015 ല്‍ Blombos ഗുഹയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് റിപ്പോര്‍ട്ടുകള്‍ PLOS ONE ജേണലില്‍ പ്രസിദ്ധപ്പെടുത്തി. നമ്മുടെ പൂര്‍വ്വികരുടെ സാങ്കേതികവിദ്യകള്‍ തെക്കെ ആഫ്രിക്കയിലെ Cape Town ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥതി ചെയ്യുന്ന Blombos ഗുഹ 1990കളുടെ തുടക്കത്തിലാണ് കണ്ടെത്തിയത്. മനുഷ്യ സ്പീഷീസിന്റെ സ്വഭാവപരമായ. പരിണാമത്തിലെ പ്രധാനപ്പെട്ട പുതിയ ധാരാളം വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിരുന്നു. 1991 ല്‍ ആണ് ആദ്യമായി അവിടെ ഖനനം … Continue reading സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത്
ആദിമ മനുഷ്യന്റെ പുതിയ സ്പീഷീസിനെ കണ്ടെത്തി
Australopithecus afarensis ആയിരുന്ന ലൂസിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു അകന്ന സ്പീഷീസിന്റെ പല്ലിന്റേയും താടിയെല്ലിന്റേയും ഫോസിലുകള്‍ വടക്കെ എത്യോപ്യയില്‍ നിന്ന് ലഭിച്ചു. Australopithecus deyiremeda എന്ന് വിളിക്കുന്ന ഈ സ്പീഷീസ് 35 ലക്ഷം വര്‍ഷം മുതല്‍ 33 ലക്ഷം വര്‍ഷം വരെ മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു. ലൂസിയേയും മറ്റ് A. afarensis വ്യക്തികളേയും കണ്ടെത്തിയ Hadar എന്ന സ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്പീഷീസിന്റെ ഫോസില്‍ കണ്ടെത്തിയത്. A. afarensis 37 ലക്ഷം വര്‍ഷം … Continue reading ആദിമ മനുഷ്യന്റെ പുതിയ സ്പീഷീസിനെ കണ്ടെത്തി
