ദാരിദ്ര്യവും മനുഷ്യാവകാശവും

Irene Khan സംസാരിക്കുന്നു: അമേരിക്കയിലെ ദാരിദ്ര്യം ഇപ്പോള്‍ ഉയര്‍ന്ന് 13.2% ആയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിലയാണിത്. ലോകം മൊത്തം 200 കോടിയാളുകള്‍, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, ദരിദ്രരാണ്. 120 രൂപയില്‍ താഴെ വരുമാനത്തിലാണ് അവര്‍ ദിവസം തള്ളി നീക്കുന്നത്. 100 കോടിയാളുകള്‍ കൊടിയദാരിദ്ര്യത്തിലാണ്. അവരുടെ ദിവസ വരുമാനം 60 രൂപയില്‍ താഴെയാണ്. ഐക്യരാഷ്ട്രസംഭയുടെ കണക്ക് പ്രകാരം 100 കോടിയിലധികം ആളുകള്‍ പട്ടിണികിടക്കുന്നു. ഈ കടുത്ത അവസ്ഥ എല്ലാ കഥയും പറയുന്നില്ല എന്നാണ് Amnesty … Continue reading ദാരിദ്ര്യവും മനുഷ്യാവകാശവും

ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ … Continue reading ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു

മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്‍ഡ്‌ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു. പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് … Continue reading മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

എണ്ണ ഭീമന്‍മാരായ Totalഉം Chevronഉം നിര്‍ബന്ധിത തൊഴില്‍, കൊലപാതകം, അഴുമതി എന്നിവ നടത്തിയതിന്റെ തെളിവുകള്‍ EarthRights International നടത്തിയ രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണം കണ്ടെത്തി. Total Impact എന്ന പേരിലുള്ള റിപ്പോര്‍ട്ട് എങ്ങനെയാണ് Totalന്റേയും Chevronന്റേയും വിവാദമായ Yadana gas project $500 കോടി ഡോളര്‍മാത്രമാണ് ബര്‍മയിലെ ദയയില്ലാത്ത സൈനിക junta ക്ക് നേടിക്കൊടുത്തത്. ആ പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തെ ആന്റമാന്‍ കടലില്‍ നിന്ന് നിബഡ മഴക്കാടുകളിലൂടെ തായ് അതിര്‍ത്തിയിലെത്തിക്കുന്നു. പൈപ്പ് ലൈന്‍ പോകുന്നിടത്തുകൂടി … Continue reading ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

നോം ചോംസ്കി സംസാരിക്കുന്നു: ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് … Continue reading നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും

ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉള്ള സ്ഥലമാണെന്ന് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 4 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ $520 കോടി ഡോളര്‍ അന്തര്‍ ദേശീയ സഹായം വാഗ്ദാനം ചെയ്തിട്ടും ഒരു ട്രക്ക് സിമന്റും മറ്റ് നിര്‍മ്മാണ സാമഗ്രകളും മാത്രമാണ് ഗാസയിലെത്തിയത്. കൈയ്യേറപ്പെട്ട പാലസ്തീന്‍ പ്രദേശത്തെ Office for the Coordination of Humanitarian Affairs ന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ നവംബറിന് ശേഷം അനുമതി നല്‍കിയ ഏക ട്രക്ക് ഇതാണ്. … Continue reading നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും

ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

9/11 ന് ശേഷം തുടങ്ങിയ ഭീകരത വിരുദ്ധ പരിപാടികള്‍ “അന്തര്‍ദേശീയ മനുഷ്യാവകാശ നയത്തിന് ഭീഷണിയാണ്” എന്ന് International Commission of Jurists അഭിപ്രായപ്പെട്ടു. “നാശം അളക്കുക, ഉടന്‍ പ്രവര്‍ത്തിക്കുക” എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധം ലോകം മൊത്തം അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഇല്ലാതാക്കി “lingering cynicism” ന്റെ ഒരു കാലാവസ്ഥ സൃഷ്ടിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആറ് senior jurists അടങ്ങിയതാണ് പാനല്‍. 40 രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും അമേരിക്കയുടെ … Continue reading ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

തെക്കെ നൈജീരിയയിലെ 8 ഒഗോണി(Ogoni) ആദിവാസി നേതാക്കളേയും എഴുത്തുകാരനായ കെന്‍ സാരോവിവയേയും കൊന്നതിന് എണ്ണ ഭീമന്‍ ഷെല്‍ (Shell) $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. മനുഷ്യാവകാശ ലംഘനം നടത്തുന്ന വലിയ കോര്‍പ്പറേഷനുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തല്‍കുന്ന ഏറ്റവും കൂടിയ തുകയില്‍ ഒന്നാണ് ഇത്. ഷെല്ലോ അവരുടെ നൈജീരിയയിലുള്ള ശാഖയായ SPDC ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റാരോപണങ്ങളിലും തെറ്റ്കാരല്ല എന്നാണവര്‍ വാദിക്കുന്നത്. പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ വ്യവസായികളെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് നഷ്ടപരിഹാത്തുകയുടെ … Continue reading കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി