പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും
ടാഗ്: മലിനീകരണം
നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു
ഇണയെ ആകര്‍ഷിക്കാനായി നീല തിമിംഗലം പാട്ടുപാടുന്നതിന്റെ ശബ്ദനില കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുറയുന്നതായി UC San Diego യുടെ Scripps Institution of Oceanography യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന ആ മൃഗത്തിന്റെ നിലനില്‍പ്പിന് ചിലപ്പോള്‍ സഹായകരമായേക്കും ഇതെന്ന് അവര്‍ കരുതുന്നു. പാട്ടിന്റെ ആവൃത്തിയില്‍ (pitch) താഴേക്കുള്ള ഒരു വളവാണ് Bellvue, Colo. ല്‍ പ്രവര്‍ത്തിക്കുന്ന WhaleAcoustics ലെ Mark McDonald ഉം NOAA Fisheries Southwest Fisheries Science Center ലെ Sarah Mesnick … Continue reading നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു
മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു
കല്‍ക്കരി താപവൈദ്യുത നിലയങ്ങള്‍, incinerators, ക്ലോറിന്‍ ഉത്പാദന നിലയങ്ങള്‍, തുടങ്ങിയ മനുഷ്യ നിര്‍മ്മിതമായ സ്രോതസ്സുകളില്‍ നിന്ന് മെര്‍ക്കുറി മഞ്ഞിലേക്കും വെള്ളത്തിലേക്കും എത്തിച്ചേരുന്നു എന്നത് മുമ്പേ കണ്ടെത്തിയ കാര്യമാണ്. ഭക്ഷ്യ ശൃംഖലയിലൂടെയും അത് മുകളിലേക്ക് പോകുന്നു. ധൃവക്കരടികളുടെ ആഹാരത്തില്‍ ഇതെങ്ങനെ എത്തിച്ചേരുന്നു എന്നത് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. ഭാവിയില്‍ ഇത് കൂടുതലാവും എന്നാണ് അവര്‍ പറയുന്നത്. പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു മൂലകമാണ് മെര്‍ക്കുറി(രസം). എന്നാല്‍ പ്രതിവര്‍ഷം 150 ടണ്‍ മെര്‍ക്കുറി വൈദ്യുത നിലയങ്ങളും വ്യവസായ സ്ഥാപനങ്ങളും പ്രകൃതിയലേക്ക് പുറന്തള്ളുന്നു. … Continue reading മെര്‍ക്കുറിയും ധൃവക്കരടികളെ കൊല്ലുന്നു
ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
നൈജര്‍ ഡല്‍റ്റയിലെ മനുഷ്യാവകാശലംഘനത്തിന് എണ്ണ ഭീമന്‍ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയേയും സംഘത്തിലുള്ള 8 പേരേയും 1995 ല്‍ കൊലപ്പെടുത്തിയതിന് ഷെല്ലിനെതിരെ 10 പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിരുന്നു. MOSOP (Movement for the Survival of the Ogoni People) എന്ന സംഘടനയുടെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു കെന്‍ സാരോവിവ. ഷെല്ലും നൈജീരിയയിലെ സര്‍ക്കാരും ഒഗോണി ജനത്തെ ചൂഷണം ചെയ്യുന്നതിനും അടിമപ്പെടിത്തുന്നതിനുമെതിരെ സമാധാനപരമായ … Continue reading ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു
തെക്കെ മഡഗാസ്കറിന്റെ തീരത്ത് വെച്ച് മുങ്ങിയ കപ്പിലില്‍ നിന്നുള്ള വിഷ വസ്തുക്കള്‍ തീരദേശത്തെ ജനങ്ങളുടേയും കടലിലെ ജീവജാലങ്ങളുടേയും ആരോഗ്യത്തിന് ഭീഷണിയാവുന്നു എന്ന് WWF നടത്തിയ പഠനം പറയുന്നു. 39000 ടണ്‍ Phosphates, 568 ടണ്‍ ഇന്ധനം, 66 ടണ്‍ ഡീസല്‍, 8000 ലിറ്റര്‍ lubricant എന്നിവയുമായി ടര്‍ക്കിയുടെ കപ്പലായ Gulser Ana ല്‍ നിന്ന് ഈ വസ്തുക്കള്‍ ചോര്‍ന്ന് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ലയിക്കുകയാണ്. തിമിംഗലങ്ങള്‍ ത്രത്യുല്‍പ്പാദനവും ദേശാടനവും നടത്തുന്ന സ്ഥലത്താണ് ഈ സംഭവമുണ്ടായത്. മുമ്പ് പ്രതി വര്‍ഷം … Continue reading കപ്പല്‍ച്ചേതം തിമിംഗലങ്ങളെ കൊല്ലുന്നു
പക്ഷികള്‍ എന്താണ് തിന്നുന്നത്?
ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങളുടെ ഈ ചിത്രങ്ങള്‍ സെപ്റ്റംബര്‍, 2009 ന് Midway Atoll എന്ന വടക്കേ പസഫിക്കിന്റെ നടുവിലുള്ള ചെറു ദ്വീപില്‍ നിന്ന് എടുത്തതാണ്. ഈ പക്ഷിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മലിനീകൃതമായ കടല്‍ തീരത്തുന്ന് ആഹാരവസ്തുക്കണെന്ന് കരുതിയാണ് ഈ പ്ലാസ്റ്റിക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഈ മനുഷ്യ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതു കാരണം ഓരോ വര്‍ഷവും Midway ലെ പതിനായിരക്കണക്കിന് ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങള്‍ പട്ടിണിയും വിഷവും ശ്വാസംമുട്ടലും കൊണ്ട് ചാകുന്നു. ഈ ചിത്രങ്ങളിലെ ഒരു വസ്തു പോലും പുതിതായി വെച്ചതോ, നീക്കിയതോ, കൃത്രിമ … Continue reading പക്ഷികള്‍ എന്താണ് തിന്നുന്നത്?
മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല
കല്‍ക്കരി താപനിലയത്തില്‍ നിന്ന് വരുന്ന മഞ്ഞ പുകയെക്കുറിച്ച് ആളുകള്‍ വളരെക്കാലമായി പരാതി പറയുന്നുണ്ട്. അത് അവരുടെ കാറുകളില്‍ ഒരു പാടപോലെ പറ്റിപ്പിടിക്കുന്നു. കല്‍ക്കരി മാലിന്യങ്ങള്‍ വീടിന്റെ പിന്നാമ്പുറത്തും വീഴുന്നു. ന്യൂയോര്‍ക്കും ന്യൂ ജഴ്സിയും ഉള്‍പ്പടെ 5 സംസ്ഥാനങ്ങള്‍ വായൂ മലിനീകരണം ശ്വാസകോശ രോഗങ്ങളും അമ്ല മഴയുമുണ്ടാക്കുന്നു എന്ന് പറഞ്ഞ് നിലയത്തിന്റെ ഉടമയായ Allegheny Energy കമ്പനിക്കെതിരെ കേസ് കൊടുത്തു. നിലയത്തിന്റെ വായൂമലിനീകരണം തടയാന്‍ scrubbers സ്ഥാപിക്കാമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് Allegheny Energy തീരുമാനമെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് … Continue reading മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല
ആസ്ബസ്റ്റോസിനാല്‍ ഒരു വധശിക്ഷ
നൂറുകണക്കിന് ഖനി തൊഴിലാളികളും അവരടെ കുടുംബാംഗങ്ങളും മരിച്ചു. വിഷ ആസ്ബസ്റ്റോസ് കാരണം 1,200 പേരെങ്കിലും രോഗികളായി. Libby യിലെ ആളുകള്‍ എന്തുകൊണ്ട് മരിക്കുന്നു എന്നത് W.R. Grace ന് 1963 ല്‍ ഖനി കൊണ്ടുവന്നപ്പോള്‍ മുതലേ അറിയാമായിരുന്നു. എന്നാല്‍ 30 വര്‍ഷം അത് ഖനിയുടെ ഉടമായായി ഇരുന്നു. അത് നിര്‍ത്തിയില്ല. കമ്പനി അധികൃതരും ഉന്നത ഉദ്യോഗസ്ഥരും ആസ്ബസ്റ്റോസിന്റെ അപകടത്തെ മറച്ചുവെക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ പതിനായിരക്കണക്കിന് ആഭ്യന്തര രേഖകളും കോടതി രേഖകളും സാക്ഷി. ഫെഡറല്‍ അന്വേഷകര്‍ ഖനി തൊഴിലാളികളുടെ ആരോഗ്യം … Continue reading ആസ്ബസ്റ്റോസിനാല്‍ ഒരു വധശിക്ഷ
ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
ആസ്ബറ്റോസ് അവിടെയുണ്ടെന്ന് 1963 ല്‍ ഖനി വാങ്ങുന്നതിന് മുമ്പ് Grace ന് അറിയാമായിരുന്നു. അത് യഥാര്‍ത്ഥത്തിലൊരു നറുക്കെടുപ്പായിരുന്നു. എന്തെങ്കിലും ഒരു വാണിജ്യ ഉപയോഗം കണ്ടെത്താനാവും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അങ്ങനെ പണവുമുണ്ടാക്കാമെന്നും അവര്‍ മനക്കോട്ട കെട്ടി. എന്നാല്‍ Libby യിലെ നാരുകള്‍ക്ക് ആവശ്യത്തിന് ബലമില്ല. അങ്ങനെ അത് ഒരു മാലിന്യം ആയി. Grace ന് മുമ്പ് ഖനി പ്രവര്‍ത്തിപ്പിച്ചിരുന്ന കമ്പനി വര്‍ഷം തോറും ജോലിക്കാരെ എക്സ്-റേ ടെസ്റ്റിനും ശ്വാസകോശ ടെസ്റ്റുകള്‍ക്കും വിധേയമാക്കുമായിരുന്നു. ഇത് Grace ഉം വര്‍ഷങ്ങളോളം … Continue reading ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം
ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം എന്നാല്‍ വ്യാവസായിക മാലിന്യങ്ങള്‍ക്ക് ആര് പണം കൊടുക്കും അത് രാക്ഷസീയമായ, മനുഷ്യത്വമില്ലാത്ത ഒന്നാണ്. ആഫ്രിക്കയില്‍ ദിവസവും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. Cote d’Ivoire യിലെ 31,000 പേര്‍ക്ക് എണ്ണക്കച്ചവട കമ്പനിയായ Trafigura നഷ്ടപരിഹാരം കൊടുക്കുന്നു. 2006 ല്‍ Trafigura അയച്ചുകൊടുത്ത എണ്ണ വിഷമാലിന്യമുള്ളതായിരുന്നു എന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവരുടെ Ivorian കരാറുകാരന്‍ രാജ്യത്തിന്റെ തലസ്ഥാനത്തേയും ഗ്രാമപ്രദേശത്തേയും ജനവാസ കേന്ദ്രങ്ങള്‍ക്കടുത്ത് ഈ എണ്ണ കുഴിച്ചുമൂടി. പതിനായിരക്കണക്കിന് ആളുകള്‍ രോഗികളായി … Continue reading ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം