യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല
ടാഗ്: മാധ്യമം
എല്ലാം അല്ലെങ്കില്‍ ഒന്നും ഇല്ല
— സ്രോതസ്സ് scheerpost.com | Mr. Fish | Apr 27, 2022
വൈസ് മീഡിയ സൌദിയുടെ ഉല്‍സവം സംഘടിപ്പിച്ചു
സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. — സ്രോതസ്സ് telesurenglish.net | 1 Feb 2022
ബ്രിട്ടീഷ് മാധ്യമങ്ങള്‍ കോര്ബിന് എതിരാണ്
Leo Panitch
മാധ്യമങ്ങള്‍ അമേരിക്കയുടെ സൈനിക-വ്യാവസായിക സങ്കരത്തെ വെള്ളപൂശുന്നു
Medea Benjamin
ഗോദി മാധ്യമങ്ങള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചു
#farmersprotest
യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ
യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു. റഷ‍്യയുടെ സര്‍ക്കാര്‍ ചാനലായ RT യുടെ ജര്‍മ്മന്‍ ഭാഷ ചാനലിനെ അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീഡിയോ ഹോസ്റ്റ് ചെയ്യുന്ന വമ്പനെതിരെ "zero tolerance" നയമായിരിക്കും എന്ന് ക്രംലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ കമ്പനിയുടെ ഉടമകള്‍ Alphabet Inc ആണ്. കോവിഡ്-19 തെറ്റിധാരണ നയത്തെ ലംഘിച്ചതിനാല്‍ അവര്‍ ചാനലിനെ നീക്കം ചെയ്തതെന്ന് അറിയിച്ചു. അസാധാരണമായ വിവര അക്രമമാണ് യൂട്യൂബ് നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. — സ്രോതസ്സ് reuters.com … Continue reading യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ
ഇസ്രായേല്‍ അനുകൂല ഏകപക്ഷ വാര്‍ത്ത വായനക്കാര്‍ അംഗീകരിച്ച് തരില്ല
James North
വ്യവസ്ഥാപിത മാധ്യമങ്ങളിലെ എല്ലാ വര്‍ത്തകളും അച്ചടിക്കാന്‍ പറ്റാത്തതാണ്
Mickey Huff
99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു
ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു