Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
ടാഗ്: മാധ്യമം
ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന് അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും … Continue reading ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു
ടൈം മാസികയെ കോടീശ്വരനായ Salesforce ന്റെ CEO വാങ്ങി
Salesforce ന്റെ CEO ആയ Marc Benioff ഉം അദ്ദേഹത്തിന്റെ ഭാര്യ Lynne ഉം കൂടിയ Time മാസികയെ Meredith Corp. ല്‍ നിന്ന് $19 കോടി ഡോളറിന് വാങ്ങി. കോടീശ്വരന്മാര് വാങ്ങുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് ടൈം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ Los Angeles Times നേയും San Diego Union-Tribune നേയും ബയോടെക് കോടീശ്വരനായ Patrick Soon-Shiong വാങ്ങിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് Las Vegas Review-Journal നെ യാഥാസ്ഥിതിക ശതകോടീശ്വരനായ Sheldon Adelson … Continue reading ടൈം മാസികയെ കോടീശ്വരനായ Salesforce ന്റെ CEO വാങ്ങി
വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?
വിക്കിപീഡിയയും മറ്റ് സന്നദ്ധപ്രവര്ത്തകരെഴുതുന്ന വെബ് സൈറ്റുകളുടേയും ഉടമസ്ഥരായ ലാഭേച്ഛയില്ലാത്ത Wikimedia Foundation (WMF) 10-വര്‍ഷത്തേക്കായി $10 കോടി ഡോളര്‍ സംഭാവന എന്ന ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പ് തന്നെ നേടാന്‍ പോകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അവരുടെ മൊത്തം ധനസഞ്ചയം $20 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ അത് $30 കോടി ഡോളര്‍ എന്ന നിലയില്‍ എത്തി നില്ക്കുന്നു. ഓരോ വര്‍ഷവും അവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസം കൊണ്ട് $14.2 … Continue reading വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?
വെനസ്വലയിലെ അവസാനത്തെ തെരഞ്ഞെടുപ്പിന്റെ മിഥ്യയയും സത്യവും
Eyewitness Report Empire Files
മാധ്യമങ്ങള്‍ക്ക് ഒരു മെമ്മോ
Robert Reich
നിങ്ങളുടെ വിദേശകാര്യ നയം കഥയുടെ അടിസ്ഥാനത്തിലുള്ളതാണ്, യുദ്ധത്തിലേക്ക് അത് നിങ്ങളെ നയിക്കും
Stephen Cohen
ന്യൂസ് കോര്‍പ്പിന്റെ വിലപേശൽ നിയമാവലി
Honest Government Ad The Juice Media
Tribune Publishing ഉം Baltimore Sun ഉം വിറ്റു
Chicago Tribune ഉള്‍പ്പടെയുള്ള പ്രധാന പ്രസിദ്ധീകരണം നടത്തുന്ന Tribune Publishing നെ പൂര്‍ണ്ണമായും വാങ്ങാനുള്ള ഒരു കരാറില്‍ hedge fund ആയ Alden Global Capital ഏര്‍പ്പെട്ടു. “കമ്പനിക്കും, തൊഴിലാളികള്‍ക്കും, ഓഹരിയുടമകള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയായ ഒരു കരാറാണിത്. അസ്തി വരെ എല്ലാം മുറിച്ച് കളയുനന താല്‍ക്കാലിക ലാഭത്തില്‍ മാത്രമേ Alden ന് താല്‍പ്പര്യമുള്ളു. അവര്‍ക്ക് ഒരു ദീര്‍ഘകാല പദ്ധതിയില്ല. #SaveLocalNews.” എന്ന് NewsGuild ന്റെ പ്രസിഡന്റായ Jon Schleuss പറഞ്ഞു. എന്നാല്‍ The Baltimore Sun, … Continue reading Tribune Publishing ഉം Baltimore Sun ഉം വിറ്റു
അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്ഡിയന് പിരിച്ചുവിട്ടു
അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന് പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്ഡിയന് പിരിച്ചുവിട്ടു