പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

മുതലാളിത്തം വലിയ സാമ്പത്തിക അസമത്വത്തിലേക്ക് എത്തുമ്പോഴാണ് ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത്. ആ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഫാസിസ്റ്റുകൾ അഥവ മുതലാളിത്തം സമൂഹത്തിൽ കുറ്റവാളികളെ കണ്ടെത്തും. അതിന് ശേഷം എല്ലാ ആക്രമണവും അവർക്കെതിരനെ നടത്തും. അത്തരം സമൂഹത്തിന്റെ ഒരു സ്വഭാവമാണ് കുറ്റവാളികളെ കണ്ടെത്തൽ. അതാണ് ജാതിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആധുനിക സമൂഹം നമ്മുടെ ഇന്നത്തെ ജീവതം ഒന്ന് നോക്കൂ. എന്തൊക്കെ സൗകര്യങ്ങളാണ് നമുക്കുള്ളത് അല്ലേ. കോൺക്രീറ്റ് ചെയ്ത വീട്, റോഡ്, കാറ്, ബൈക്ക്, വൈവിദ്ധ്യമാർന്ന ആഹാരം, … Continue reading പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല

കുട്ടികളിലെ ദാരിദ്ര്യം അഭൂതപൂർവ്വമായി പകുതിയാക്കി … രണ്ട് പ്രാവശ്യം!

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022

ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു

അമേരിക്കയിലെ മരുന്ന് വ്യവസായം രോഗികളുടെ ചിലവ് വർദ്ധിപ്പിക്കാനുള്ള പരിമിതിയില്ലാത്ത അവരുടെ ശക്തി ഈ മാസവും പ്രയോഗിച്ചു. മരുന്നുകളുടെ നിയന്ത്രണ വിധേയമല്ലാത്ത വില നിയന്ത്രിക്കാനുള്ള ഒരു ചെറിയ കരാർ സെനറ്റിലെ ഡമോക്രാറ്റുകൾ കൊണ്ടുവരുന്നതിനിടക്കാണ് ഇത്. അത് കാരണം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ മരുന്നിന് റേഷൻ നടപ്പാക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു. അമേരിക്കയിലെ മരുന്നു കമ്പനികൾ മരുന്നിന്റെ വില ഈ വർഷം 1,186 മടങ്ങ് വർദ്ധിപ്പിച്ചു എന്ന് Patients for Affordable Drugs പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇപ്പോൾ … Continue reading ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു

ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

“പരിഷ്കൃത രാജ്യങ്ങളെല്ലാം ഒരു പോലെ സമ്മതിക്കുന്ന ഏക കാര്യം അകാലത്തേയും അമിതമായതും ആയ ബാലവേലയുടെ തിന്മയാണ്.” കൊച്ചു കുട്ടികളെ ജോലി ഉപയോഗിക്കണോ എന്ന് അമേരിക്ക ഉഗ്രമായി തർക്കിച്ച സമയത്ത് അങ്ങനെയാണ് അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജി Oliver Wendell Holmes, Jr., 1918 ൽ പറഞ്ഞത്. ഒരു നൂറ്റാണ്ടിന് ശേഷം ആ തർക്കം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. meatpacking പോലുള്ള കുപ്രസിദ്ധമായി അപകടകരമായ വ്യവസായങ്ങളിൽ പോലും minors ന് വേണ്ടിയുള്ള തൊഴിലാളി സംരക്ഷണ നിയമങ്ങൾ അടുത്ത മാസങ്ങളിൽ … Continue reading ബാലവേലാ-നിയമങ്ങൾക്ക് മേലെ ആക്രമണം

മഹാമാരി സമയത്തെ ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു

ഈ ആഴ്ച നടക്കുന്ന ആഗോള ഉന്നതരുടെ ഡാവോസ് സമ്മേളനത്തിന്റെ നിഴലിൽ ഓക്സ്ഫാം ഇന്റർനാഷണൽ ഒരു പുതിയ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ആഗോള കോവിഡ്-19 മഹാമാരി surged ന്റെ രണ്ട് വർഷ സമയത്ത് അസമത്വം എങ്ങനെയാണ് ആകാശംമുട്ടിയത് എന്ന് വിശദമാക്കുന്നതാണ് ആ റിപ്പോർട്ട്. അന്ന് 2022 ലെ അതേ ദൈനംദിന തോതിൽ ഓരോ ദിവസവും ഓരോ ശതകോടീശ്വരനെ സൃഷ്ടിക്കപ്പെട്ടു. അതേ സമയത്ത് പത്ത് ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിരൂപമായ വൈരുദ്ധ്യങ്ങൾ മഹാമാരി എങ്ങനെ … Continue reading മഹാമാരി സമയത്തെ ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ സൃഷ്ടിക്കപ്പെട്ടു

മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

University of Florida ലെ ഗവേഷകർ തൊഴിൽ സ്ഥലത്തെ പക്ഷപാതത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. അരുകുവൽക്കരിച്ച കൂട്ടങ്ങളിലെ മറ്റുള്ളവരോട് പ്രകടവും അല്ലാത്തതും ആയ പക്ഷപാതങ്ങൾ മാനേജുമെന്റ് സ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നു. മാനേജുമെന്റിൽ അല്ലാത്തവരോട് പലപ്പോഴും കൂടുതൽ പ്രകടമല്ലാത്ത പക്ഷപാതം കാണിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോർട്ട് Frontiers in Psychology ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Harvard University യുടെ Project Implicit ൽ പൊതു ലഭ്യമായ 50 ലക്ഷം ആളുകളുടെ 10 വർഷത്തെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. Project Implicit … Continue reading മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/The_Capitalist_Solution_to_Save_the_Planet_Make_it_an_Asset_Class_Sell_it.mp3 John Bellamy Foster

വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്

https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program

ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു

രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു