TVA Kingston ന്റെ ശുദ്ധീകരണ തൊഴിലാളികളുടെ മരണം

ഡിസംബര്‍ 22. 2008 ന് Tennessee Valley Authority ന്റെ Kingston Fossil Plant ലെ കല്‍ക്കരി ചാര കുളത്തിന്റെ ഒരു dike പൊട്ടി. അത് വഴി 73 ലക്ഷം ടണ്‍ കല്‍ക്കരി ചാരം അടുത്തുള്ള 300 ഏക്കര്‍ സ്ഥലത്തേക്കും പ്രാദേശിക ജലപാതകളിലേക്കും പടര്‍ന്നു. ഒറ്റൊരാളും ആ ചോര്‍ച്ചയില്‍ കൊല്ലപ്പെട്ടില്ല. എന്നാല്‍ വിഷലിപ്തമായ കല്‍ക്കരി ചാരം ശുദ്ധീകരിക്കുന്നതിന്റെ ഫലമായി കുറഞ്ഞത് 50 ശുദ്ധീകരണ തൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ട്. മൊത്തം 900 തൊഴിലാളികളെ ആണ് സ്ഥലം ശുദ്ധീകരിക്കാനായി നിയോഗിച്ചത്. ശുദ്ധീകരണം … Continue reading TVA Kingston ന്റെ ശുദ്ധീകരണ തൊഴിലാളികളുടെ മരണം

സമ്മതി പിന്‍വലിച്ചു

ഇത് വിശുദ്ധമായ നിര്‍ത്തലാണ് ഇത് വിശുദ്ധ സ്ഥലം, തുറക്കപ്പെട്ടു എനിക്കും എന്റെ വാദങ്ങള്‍ക്കുമിടയില്‍. സമ്മതിക്കാന്‍ പറ്റാത്ത വിധം ഞാന്‍ വളരെ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എടുത്ത സമ്മതങ്ങള്‍. എപ്പോള്‍: യുദ്ധം സാധാരണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു അത്യാഗ്രഹം നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നു, ചിലര്‍ മരിച്ചിരിക്കണം എന്ന് ഞാന്‍ സമ്മതിക്കുന്നു, ദാരിദ്ര്യം ഒഴുവാക്കാനാവില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു, എല്ലാവരും ജോലി ചെയ്യണമെന്ന് ഞാന്‍ സമ്മതിക്കുന്നു, എന്റെ നന്മക്ക് വെണ്ടി നിങ്ങള്‍ക്ക് എന്നോട് കള്ളം പറയാന്‍ കഴിയും എന്ന് ഞാന്‍ സമ്മതിക്കുന്നു. ചീത്തയായാണ് … Continue reading സമ്മതി പിന്‍വലിച്ചു

മുകളിലത്തെ 26 ശതകോടീശ്വരന്‍മാര്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്

ആറ് വര്‍ഷക്കാലം (2013-18) അമേരിക്കയിലെ 26 അതി സമ്പന്നരായ ആളുകളുകള്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്. ആ കാലത്ത് അവരുടെ സമ്പത്ത് വര്‍ദ്ധിക്കുകയായിരുന്നു എന്ന് Americans for Tax Fairness (ATF) പറയുന്നു. ശതകോടീശ്വരന്‍മാര്‍ക്ക് ഫലപ്രദമായി നികുതി ചുമത്തുന്നതിന്റെ ആവശ്യകത അടിവരയിടുന്നതാണ് ഈ വിവരം. ഈ 26 ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $50000 കോടി ഡോളര്‍ ആണ് 2013 - 2018 കാലത്ത് വര്‍ദ്ധിച്ചത്. അതേ സമയത്ത് അവുരെട വരുമാന നികുതി വെറും $2400 … Continue reading മുകളിലത്തെ 26 ശതകോടീശ്വരന്‍മാര്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്

കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?

ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. — സ്രോതസ്സ് … Continue reading കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം എന്ന വാഗ്ദാനം

Marxist economist position vs. Sammeroff's free market libertarian Richard Wolff debates libertarian Antony Sammeroff