ലോകം പ്രവര്‍ത്തിപ്പിക്കാനുള്ള ബുദ്ധിശൂന്യമായ വഴി എന്തുകൊണ്ടാണ് എല്ലാവരും സഹിക്കുന്നത്?

David Harvey

മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്? പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് … Continue reading മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്