ടാഗ്: യുദ്ധം
കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്
ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്ലയര്‍ നശിപ്പിക്കാനുത്തരവിട്ടിരുന്നു
പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് "കത്തിച്ചുകളയാന്‍" അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത "nonsense" ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.
കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്
അഫ്ഗാനിസ്ഥാന്‍ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേരെ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് Doctors Without Borders ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 12 ആശുപത്രി ജോലിക്കാരും 10 രോഗികളും മരിച്ചു. അതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 36 പേരെക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 30 മിനിട്ട് നേരം അമേരിക്ക അവിടെ ആക്രമണം തുടര്‍ന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് ജോലിക്കാര്‍ അഫ്ഗാന്‍ സൈന്യത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകവരെ … Continue reading കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്
ദേശസ്നേഹത്തിന്റെ അര്‍ത്ഥം
ബാഗ്ദാദ് ടൂറിസ്റ്റ്
ആര്‍ത്തിയുടെ രാഷ്ട്രീയം
“ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
Physicians for Social Responsibility, Physicians for Global Survival, നോബല്‍ സമ്മാനം കിട്ടിയ International Physicians for the Prevention of Nuclear War എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ട് Body Count: Casualty Figures after 10 Years of the ‘War on Terror എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ കണക്ക് പ്രകാരം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി … Continue reading “ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
സിറിയ, അഫ്ഗാനിസ്ഥന്‍, പാകിസ്ഥാന്‍, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ട് യൂറോപ്പിലെത്തിച്ചേരാന്‍ ശ്രമിച്ച നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും മോശം കുടിയേറ്റ പ്രശ്നമാണിത്. ലിബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 200 ഓളം ആളുകള്‍ മരിച്ചു. ഇതുപോലെ 50 പേരെ കയറ്റിയ വേറൊരു ബോട്ടും അപകടത്തില്‍ പെടുകയുണ്ടായി. ഒരു കപ്പലില്‍ വിഷവായൂ ശ്വസിച്ച് മരിച്ച 50 പേരെ കണ്ടെത്തി എന്ന് സ്വീഡനിലെ അധികൃതര്‍ അറിയിച്ചു. … Continue reading യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014
കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 - ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും … Continue reading 1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014



