റഷ്യൻ സൈനും ഉക്രെയിനിൽ അതിക്രമങ്ങൾ തുടരുന്നതിനിടെക്ക് ബ്രിട്ടണിന്റെ ടാങ്ക് വേധ ആയുധങ്ങളുമായി തീവൃ വലത് പ്രതിരോധ സംഘങ്ങൾ പ്രത്യക്ഷപ്പെട്ടു. Belfast ൽ നിർമ്മിച്ച ടാങ്ക് വേധ ആയുധങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് ഉക്രെയ്നിലെ പിടിച്ചെടുന്ന Kharkiv നഗരത്തിലെ ഒരു നവ-നാസി സംഘം പറഞ്ഞു. വിവാദപരമായ Azov regiment അടുത്ത തലമുറ Light Anti-tank Weapon (NLAW) മായി നിൽക്കുന്നതിന്റെ ചിത്രം ബലറൂസിലെ പ്രതിപക്ഷ മാധ്യമ സ്ഥാപനം ആയ Nexta TV പ്രസിദ്ധപ്പെടുത്തിയിരുന്നു. — സ്രോതസ്സ് markcurtis.info | … Continue reading ഉക്രെയിനിലെ നവ-നാസികൾ ബ്രിട്ടൺ കൊടുത്ത റോക്കറ്റുമായി നിൽക്കുന്നതിന്റെ ചിത്രം
ടാഗ്: യൂറോപ്പ്
ഉക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് ദുരന്തത്തിലേക്ക്
ഉക്രെയ്ൻ
സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു
2021 ൽ ഇൻഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം 14-വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 383 കോടി സ്വിസ് ഫ്രാങ്കായി. (അതായത് Rs 30,500 കോടി രൂപക്ക് മേലെ). securities ഉം സമാനമായ ഉപകരണങ്ങളും നിക്ഷേപങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വിറ്റ്സർലാന്റിലെ കേന്ദ്ര ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ ഇൻഡ്യക്കാരുടെ നിക്ഷേപം 255 കോടി സ്വിസ് ഫ്രാങ്കായിരുന്നു (Rs 20,700 കോടി രൂപ). തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. … Continue reading സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു
മികിസ് തിയോഡൊറാകിസിനെ ഓർക്കുന്നു
ഉക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിക്കും
https://www.youtube.com/watch?v=GpNQg9faHo4 John Mearsheimer
ഉക്രെയ്നിന്റെ സവർണ്ണാധിപത്യ സംഘങ്ങൾക്കകത്ത്
https://twitter.com/TIME/status/1350428277610065925 every media, especially movies and social media used to radicalize human. and we can see its results daily.
യൂറോപ്പിൽ ജനാധിപത്യമില്ല
https://www.youtube.com/watch?v=qe1hb25ApRo?t=3056 Yanis Varoufakis
നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഡച്ച് കോടതി പിൻതാങ്ങി
ഗാസയില്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊന്നതിന്റെ പേരില്‍ ഇസ്രായേല്‍ സൈന്യത്തിലെ രണ്ട് ഉന്നത സൈനിക കമാന്‍ഡര്‍മാരെ കുറ്റാരോപണം നടത്താന്‍ പാടില്ലെന്ന് ഡച്ച് കോടതി വിധിച്ചു. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് കമാന്‍ഡര്‍മാര്‍ക്ക് “functional immunity” ഉണ്ടെന്ന് Hague ലെ അപ്പീല്‍ കോടതി തീരുമാനിച്ചു. ഇസ്രായേല്‍ സൈനിക തലവനായിരുന്ന Benny Gantz നും വ്യേമസേനയുടെ തലവനായ Amir Eshel നും എതിരെ കേസ് കൊടുത്തത് ഡച്ച്-പാലസ്തീന്‍ പൌരനായ Ismail Ziada ആണ്. ഇസ്രായേല്‍ 2014 ല്‍ ഗാസ … Continue reading ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഡച്ച് കോടതി പിൻതാങ്ങി