തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
ടാഗ്: യൂറോപ്പ്
ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില് നിന്ന് സംരക്ഷണം നല്കുന്നത് ഡച്ച് കോടതി പിൻതാങ്ങി
ഗാസയില് ഒരു പാലസ്തീന് കുടുംബത്തെ കൊന്നതിന്റെ പേരില് ഇസ്രായേല് സൈന്യത്തിലെ രണ്ട് ഉന്നത സൈനിക കമാന്ഡര്മാരെ കുറ്റാരോപണം നടത്താന് പാടില്ലെന്ന് ഡച്ച് കോടതി വിധിച്ചു. ഇസ്രായേല് രാഷ്ട്രത്തിന്റെ പേരില് പ്രവര്ത്തിച്ചത് കൊണ്ട് കമാന്ഡര്മാര്ക്ക് “functional immunity” ഉണ്ടെന്ന് Hague ലെ അപ്പീല് കോടതി തീരുമാനിച്ചു. ഇസ്രായേല് സൈനിക തലവനായിരുന്ന Benny Gantz നും വ്യേമസേനയുടെ തലവനായ Amir Eshel നും എതിരെ കേസ് കൊടുത്തത് ഡച്ച്-പാലസ്തീന് പൌരനായ Ismail Ziada ആണ്. ഇസ്രായേല് 2014 ല് ഗാസ … Continue reading ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില് നിന്ന് സംരക്ഷണം നല്കുന്നത് ഡച്ച് കോടതി പിൻതാങ്ങി
ബാൾക്കന്റെ ഭാവി
https://www.youtube.com/watch?v=SX3aYu9VCWA Igor Stiks Global Empire
ആഫ്രിക്കയില് നിന്ന് മോഷ്ടിച്ച കരകൌശലോല്പ്പന്നങ്ങള് എന്തുകൊണ്ടാണ് പടിഞ്ഞാറന് മ്യൂസിയങ്ങളില്?
മൊബൈല് ഫോണുകള് ഡച്ച് ക്ലാസ് മുറികളില് നിന്ന് നിരോധിക്കാന് പോകുന്നു
പഠനത്തിലെ ശ്രദ്ധതിരിക്കല് പരിമിതപ്പെടുത്താനായി ജനുവരി 1, 2024 മുതല് മൊബൈല് ഫോണുകളും, ടാബ്ലറ്റുകളും, സ്മാര്ട്ട് ഫോണുകളും നെതര്ലാന്റ്സിലെ ക്ലാസ്മുറികളില് നിന്ന് നിരോധിക്കുന്നു എന്ന് ഡച്ച സര്ക്കാര് പറഞ്ഞു "മൊബൈല് ഫോണുകള് നമ്മുടെ ജീവിതവുമായി ഇഴചേര്ന്നിരിക്കുന്നതാണെങ്കിലും അവ ക്ലാസ്മുറികളുടെ ഭാഗമല്ല," എന്ന് വിദ്യാഭ്യാസ മന്ത്രി Robbert Dijkgraaf പറഞ്ഞു. വിദ്യാര്ത്ഥികള്ക്ക് ഏകാഗ്രതയുണ്ടാകണം. പഠിക്കാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമുണ്ട്. മൊബൈല് ഫോണുകള് ഒരു ശല്യമാണ് എന്ന് ശാസ്ത്രീയ ഗവേഷണങഅങള് പറയുന്നു. അവയില് നിന്ന് നമുക്ക് വിദ്യാര്ത്ഥികളെ സംരക്ഷിക്കണം. — സ്രോതസ്സ് … Continue reading മൊബൈല് ഫോണുകള് ഡച്ച് ക്ലാസ് മുറികളില് നിന്ന് നിരോധിക്കാന് പോകുന്നു
കാലാവസ്ഥ പ്രവര്ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില് ആറ് കാലാവസ്ഥ പ്രവര്ത്തകരെ അവരുടെ വീടുകളില് വെച്ച് തന്നെ നെതര്ലാന്റില് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്ക്ക് പ്രതിവര്ഷം $1900 കോടി ഡോളര് സബ്സിഡി കൊടുക്കുന്നത് ഉടന് നിര്ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
മറ്റൊരു പാർട്ടിയല്ല
ബ്രക്സിറ്റിന്റെ കാരണവും ഫലവും പുനര്ചിന്തിക്കുന്നു
https://www.youtube.com/watch?v=-saQxbeJ1iQ Yanis Varoufakis
അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള് നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര് ആയുധങ്ങള് ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര് 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള് ഉക്രെയ്നിലാണ്. ഉക്രെയ്ന് സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
ഇറ്റലിയില് ഫാസിസം തിരിച്ചെത്തി
Brothers of Italy പാര്ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില് അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര് സ്പെയിനിലെ തീവൃ വലത് പാര്ട്ടിയായ Vox പാര്ട്ടിയോടും പോളണ്ടില് അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്ട്ടിയായ Law and Justice പാര്ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്ട്ടിയായ Sweden Democrats യോടും ഒത്തുചേര്ന്ന് പ്രവര്ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില് നിന്നുണ്ടായ പാര്ട്ടിയാണ് Sweden … Continue reading ഇറ്റലിയില് ഫാസിസം തിരിച്ചെത്തി