സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു … Continue reading യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു
ടാഗ്: യെമന്‍
ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്
Abs Hospital ലെ പോഷകാഹാരക്കുറവ് വാര്‍ഡ് ലെ ഡോക്റ്റര്‍മാരും നഴ്സുമാരും എപ്പോഴും പിടിവലിയാണ്. എത്തിച്ചേരുന്ന ശോഷിച്ച കുട്ടികളെ കാണാനായി ദിവസത്തില്‍ അവശ്യം സമയം കിട്ടുന്നില്ല. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ഇതുവരെ മോശമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വൈദ്യുതി ദിവസവും ഇല്ലാതാകുന്നു. ഇന്ധനത്തിന്റെ ഉയര്‍ന്ന വില കാരണം അവര്‍ക്ക് ജനറേറ്റര്‍ സ്ഥിരമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അത് സംഭവിക്കുമ്പോള്‍ അവരുടെ മോണിറ്ററുകളും വെന്റിലേറ്ററുകളും നിര്‍ത്തിവെക്കുന്നു. രക്ഷപെടുത്താനാകുമായിരുന്ന കുട്ടികള്‍ മരിക്കുന്നു. "ഈ യുദ്ധത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെടാത്തവരുണ്ടോ? അവര്‍ മരുന്ന് കിട്ടാതെ മരിക്കും," CNN … Continue reading ഏറ്റവും വിഷമകരമായ കാര്യം ഞങ്ങള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതാണ്
യെമനിലെ സൌദിയുടെ യുദ്ധത്തെ അമേരിക്ക പിന്‍തുണക്കുന്നത് അവസാനിപ്പിക്കുക
The bipartisan bill from Sens. Bernie Sanders, Mike Lee, and Chris Murphy will force the first-ever vote in the Senate to withdraw U.S. armed forces from an unauthorized war
കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല
“പുറത്തറിയാത്ത മനുഷ്യ കഷ്ടപ്പാട്”നെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും Royal Air Force (RAF) ഉം ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധ കമ്പനിയും ആയ BAE Systems ഉം സൌദി അറേബ്യയുടെ യെമനിലെ ആക്രമണത്തെ തുടര്‍ന്നും പിന്‍തുണക്കുന്നു. യെമനിലെ 5 വര്‍ഷമായി തുടരുന്ന വ്യോമാക്രമണം ഏല്‍ക്കുന്ന ശേഷിക്കുന്ന 50% ആശുപത്രികളേയും കോവിഡ് 19 “തകര്‍ത്തേക്കാം” എന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കി. ഈ വ്യോമാക്രമണത്തില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരേയും … Continue reading കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല
എന്തുകൊണ്ടാണ് യെമന്‍ പ്രശ്നത്തില്‍ അമേരിക്കയുടെ സമ്മതത്തെ അവഗണിക്കുന്നത്?
Shireen Al-Adeimi 2017-11-25
യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്ന അവസരത്തില്‍ തുടരുന്ന അക്രമത്തിന് മദ്ധ്യേ യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്. മാര്‍ച്ച് 2015 ന് സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍ ഏകദേശം 5 ലക്ഷം കുട്ടികളായിരുന്നു സ്കൂള്‍ ഉപേക്ഷിച്ചത്. രണ്ട് വര്‍ഷമായി അദ്ധ്യാപകരുടെ ശമ്പളം കൊടുക്കാത്തതിനാല്‍ 37 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസവും തുലാസിലാണ്. നാല് വര്‍ഷത്തിലധികമായി യെമനിലെ പ്രശ്നം തുടങ്ങിയിട്ട്. അത് ആ ദരിദ്ര രാജ്യത്തിലെ ദുര്‍ബലമായ വിദ്യാഭ്യാസ സംവിധാനത്തിന് ഇതിനകം വലിയ ആഘാതമുണ്ടാക്കി. സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമായി അഞ്ചിലൊന്ന് സ്കൂളുകള്‍ … Continue reading യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്
സൌദി സഖ്യം യെമനിലെ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു
Medea Benjamin
സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു
ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ … Continue reading സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു
യെമനിലെ UAEയുടെ പീഡന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വിസ്താരം
Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017