എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനമായ ബിയേര്‍ഷന്‍ സമ്മാനം "സ്വകാര്യത എന്ന അവകാശത്തെ സംബന്ധിച്ചുള്ള എഡ്വേര്‍ഡ് സ്നോഡന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി" നല്‍കി. നാടുകടത്തും എന്ന ഭീഷണിയുള്ളതിനാല്‍ അദ്ദേഹം നേരിട്ട് ചടങ്ങില്‍ പങ്കെടുത്തില്ല. സ്നോഡന് ഒരു വീഡിയോ ലിങ്കിലൂടെ പ്രഭാഷണം നടത്തുകയും Norwegian Academy of Literature and Freedom of Expression ന്റെ ബിയേര്‍ഷന്‍ (Bjornson Prize) ഔദ്യോഗികമായി കൈപ്പറ്റിയിരിക്കുന്നു എന്ന് അറിയിച്ചു. അമേരിക്കയുടെ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാര്‍ ജനങ്ങളെ മൊത്തം രഹസ്യാന്വേഷണം നടത്തുന്ന പരിപാടി ചോര്‍ത്തി ജനങ്ങളെ … Continue reading എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു