കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു

ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു

മാര്‍ക്സ് മാര്‍ക്സിസ്റ്റായിരുന്നില്ല

200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു തത്വചിന്തകനായ മാര്‍ക്സ് ഇന്നും വളരേറെ സമഗ്ര മേഖലയിലും സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്. ധാരാളം പേര്‍ അദ്ദേഹത്തെ അനുകൂലിക്കുകയും അതിലേറെ പേര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏത് കൂട്ടമായാലും അദ്ദേഹം എന്താണ് ശരിക്കും ചെയ്തത് എന്നതില്‍ മിക്കവരും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. അത് വെറുതെ പറയുന്നതല്ല. മാര്‍ക്സ് പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. 1880 മെയില്‍ ഫ്രഞ്ച് തൊഴിലാളി നേതാവായ Jules Guesde ഉം ഫ്രഞ്ച് സോഷ്യലിസത്തിന്റെ മാര്‍ക്സിസ്റ്റ് കൂട്ടത്തിന്റെ മുന്‍നിര വ്യക്തിത്വമായ … Continue reading മാര്‍ക്സ് മാര്‍ക്സിസ്റ്റായിരുന്നില്ല

ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ജര്‍മ്മനിയുടെ ഏറ്റവും വിജയകരമായ വലതുപക്ഷ തീവൃവാദി – ചിലര് പറയുന്നത് നവനാസി – പാര്‍ട്ടി AfD ആണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. Alternative for Germany അഥവ AfD Alternative für Deutschland ന് ജര്‍മ്മനിയിലെ ഫെഡറല്‍ പാര്‍ളമെന്റാനായ Reichstag ല്‍ പ്രവേശിക്കാനാവശ്യമായ 12.6% വോട്ട് 2017 ലെ തെരഞ്ഞെടുപ്പില്‍ കിട്ടി. അതിന് മുമ്പ് ധാരാളം സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍ളമെന്റില്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ AfDക്ക് സാധിച്ചിരുന്നു. 2020 ആയപ്പോഴേക്കും AfDയുടെ സാന്നിദ്ധ്യമില്ലാത്ത ഒറ്റ സംസ്ഥാനവും ഇല്ല … Continue reading ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

ഗ്വാട്ടിമാലയില്‍ സുപ്രീംകോടതി പ്രസിഡന്റിനെ പിരിച്ചുവിടാന്‍ അനുമതി കൊടുത്തു

പ്രസിഡന്റ് Otto Pérez Molina നെ പിരിച്ചുവിടണം എന്ന അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നുള്ള അപേക്ഷക്ക് ഗ്വാട്ടിമാലയിലെ സുപ്രീംകോടതി അനുമതി കൊടുത്തു. രാജിവെക്കണം എന്ന വ്യാപകമായ ആവശ്യമാണ് പ്രസിഡന്റിനെതിരെയുണ്ടായിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന അഴിമതി വിവാദങ്ങള്‍ കാരണം മുമ്പത്തെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റിനെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കോടതി അംഗീകരിച്ച ശേഷം അത് പാസാക്കാനായി കോണ്‍ഗ്രസിന് അയച്ച് കൊടുത്തു. 2015

Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?

Debian keyring ല്‍ നിന്നും Steve Greenland നെ നീക്കം ചെയ്തതായി ഏപ്രില്‍ 2020 ന് ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. അദ്ദേഹത്തെ പുറത്താക്കിയതാണോ? രാഷ്ട്രീയമായ കാരണത്താലാണോ? Jacob Appelbaum നെതിരായ പീഡന അവകാശവാദത്തെ തെറ്റായി Debian Account Manager ആയ Enrico Zini ഉപയോഗിച്ചത് പോലെ വ്യാജ തെളിവിന്റെ ഭാഗമായാണോ അത്. സത്യത്തില്‍ ജൂലൈ 2009 ന് Steve Greenland ക്യാന്‍സര്‍ കാരണം മരിച്ചു. അദ്ദേഹം 2020 വരെ Debian keyring ല്‍ … Continue reading Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?

ഉക്രെയ്നിലെ ഫാസിസ്റ്റ് നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നു

അതേ സമയത്ത് നാസികള്‍ വംശീയ അക്രമണം നടത്തുന്നു While Nazis Launch Racist Attacks Max Blumenthal