വാര്‍ത്തകള്‍

+ കാലാവസ്ഥാ Whistleblower ആയ Rick Piltz അന്തരിച്ചു + ദേശാടനം ചെയ്യുന്ന Monarch ചിത്രശലഭങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞു + ക്ഷയം കാരണം 2013 ല്‍ 15 ലക്ഷം ആളുകള്‍ മരിച്ചു + 2014 ആണ് എറ്റവും ചൂടുകൂടിയ വര്‍ഷം

അമേരിക്കന്‍ പനി

Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ … Continue reading അമേരിക്കന്‍ പനി