എന്നാണ് ലിബറൻമാര് സമാധാനത്തിന്റെ പക്ഷം ചേർന്നത്?

https://soundcloud.com/thesocialistprogram/doves-die-in-ukraine-when-did-liberals-turn-on-peace-with-eugene-puryear Doves Die in Ukraine Eugene Puryear The Socialist Program

പടിഞ്ഞാറൻ സർവ്വകലാശാലകളിലെ ഭരണ അട്ടിമറിക്കാർ

https://www.youtube.com/watch?v=Hj0dvRE-w3U Max Blumenthal, Ben Norton, Aaron Maté Meet the radlib academics using woke post-modernism to defend imperialism

അമേരിക്ക ഒരിക്കലും കമ്പോളത്തെ ബഹുമാനിച്ചിരുന്നില്ല

https://soundcloud.com/thesocialistprogram/big-oils-war-against-the-world Richard Wolff, Brian Becker they control it. in every step they manages. free market illusion.

ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

Southwest Airlines വിമാനയാത്ര റദ്ദാക്കിയതും വൈകിയതിനേയും കുറിച്ച് താന്‍ അന്വേഷിക്കുമെന്ന് വ്യോമയാന വ്യവസായത്തിലെ നിയന്ത്രണങ്ങളില്ലായ്മയുടെ അന്യായം അനുഭവിച്ചതിന് ശേഷം Transportation Secretary ആയ Pete Buttigieg പറഞ്ഞു. മഞ്ഞ്കൊടുംകാറ്റില്‍ വലിയ വ്യോമയായ chaos ആണ് ഉണ്ടായത്. അമേരിക്ക മുഴുവനും ആയിരക്കണക്കിനാളുകള്‍ പെട്ടുപോയി. കൊടുംകാറ്റിന് ശേഷം മൂന്നില്‍ രണ്ട് വിമാനയാത്രളും ആണ് Southwest Airlines റദ്ദാക്കിയത്. അമേരിക്കയിലുടനീളം ബാഗുകള്‍ കൂമ്പാരമായി കുന്നുകൂടി. യാത്രക്കാര്‍ വിമാനത്താവളത്തിലെ ഹാളുകളില്‍ കിടന്നുറങ്ങി. 150 വിമാനയാത്രകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഹോബി വിമാനത്താവളത്തില്‍ Houston നഗരം … Continue reading ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്

അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്… ആര്‍ക്കാണ് അത് വേണ്ടാത്തത്? സന്തുഷ്ടരായിരിക്കാന്‍ agencyയുടെ ഒരു ബോധവും വല്യേട്ടന്‍ നമ്മുടെ ചുമലിന് മുകളിലൂടെ നോക്കുന്നു എന്ന ചിന്ത നമ്മളില്‍ മിക്കവര്‍ക്കും ആവശ്യമാണ്. എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഉണ്ടാകുക എന്നായാണ് സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചിരിക്കുന്ന സങ്കല്‍പം. Milton Friedman ഉം Rose Friedman ഉം 1980 ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഈ വാക്യത്തെ പ്രസിദ്ധമാക്കി. വളരെ മുമ്പ് 1962 ല്‍ മില്‍ട്ടണ്‍ ഫ്രീഡ്മന്റെ "Capitalism and Freedom", കടിഞ്ഞാണില്ലാത്ത മുതലാളിത്തം … Continue reading സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്