മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു. ജന്മിത്വ … Continue reading എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
ടാഗ്: ലിബറലിസം
കറുത്തവരെ പട്ടിണിയിലേക്കാണ് സ്വതന്ത്രരാക്കിയത്
https://twitter.com/BerniceKing/status/1085166378188005377 Martin Luther King Jr.
എല്ലാ ജീവനും പ്രധാനപ്പെട്ടതല്ല
— സ്രോതസ്സ് joemohrtoons.com | Aug 11, 2021
മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി
ജോര്‍ജ്ജിയയിലെ ഡസന്‍ കണക്കിന് കോളേജുകളില്‍ University System of Georgia (USG)യുടെ കോവിഡ്-19 നയങ്ങള്‍ക്കെതിരായി ഒരാഴ്ചയായി ദിവസവും കോളേജദ്ധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രൊഫസര്‍മാരും ലക്ചറര്‍മാരും നേരിട്ട് മാസ്കും വാക്സിനും നിര്‍ബന്ധിക്കാത്ത കോളേജിലെത്തി പഠിപ്പിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. മഹാമാരിയുടെ ഡല്‍റ്റ വകഭേദം രാജ്യം മൊത്തം ആളുകളെ രോഗികളാക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടക്കാണ് നേരിട്ട് കോളേജിലെത്താന്‍ അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. ചെറുപ്പക്കാര്‍ മരിക്കുകയും ഗൌരവകരമായി രോഗം ബാധിക്കുകയും ചെയ്യുന്നതിനിടക്ക് K-12 ഉം ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്ലാസുകള്‍ തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് … Continue reading മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി
രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി
K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി
വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
“അവളുടെ മാസ്ക് കീറൂ” – അമേരിക്കയിലെ സ്വതന്ത്ര ചിന്തകര്‍
Multiple People STABBED at Anti-Vaxxer Rally in LA Freelance journalist Tina-Desiree Berg covered a "medical freedom" rally in LA held by anti-vaxxers on August 14th, 2021. SUPPORT Status Coup [എന്തിനാണെന്നറിയേണ്ടേ? വാക്സിനെടുക്കാനും മാസ്ക് വെക്കാനും പറഞ്ഞതിന്!] https://twitter.com/TinaDesireeBerg
പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു
ലോകം മൊത്തമുള്ള ജനാധിപത്യ വക്താക്കള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട്, രാജ്യത്തെ വലതുപക്ഷ ഭരണഘടന പൊളിച്ചെഴുതാനുള്ള ഉദ്യമത്തിന് വേണ്ടി ഭരണഘടന അസംബ്ലിയിലേക്ക് പുരോഗമനവാദികളെ ചിലിയിലെ സമ്മതിദായകര്‍ ഈ ആഴ്ച തെരഞ്ഞെടുത്തു. 40 വര്‍ഷം മുമ്പ് ജനറല്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet)യുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ ഭരണഘടന. അയാളുടെ ഭരണത്തിന് ശേഷവും മൂന്ന് ദശാബ്ദത്തോളം അത് അസമത്വം പുനസൃഷ്ടിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende)യുടെ ഭരണകൂടത്തെ അമേരിക്കയുടെ പിന്‍തുണയേടുകൂടി സെപ്റ്റംബര്‍ 11, 1973 … Continue reading പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു
ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു
റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു