മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു

റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു →

ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു →

യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട

യുക്തിവാദി മുഖംമൂടിയിട്ട (കമ്പോള)സ്വതന്ത്രചിന്താവാദിയായ ശ്രീ മുഹമ്മദ് നസീർ നവോദ്ധാത്ത കേരളം കണുന്നതിനെക്കുറിച്ചൊരു പ്രഭാഷണം നടത്തി. അതിനുള്ള ചില പ്രതികരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ശാസ്ത്രവും സമൂഹവും ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. കാരണം പ്രകൃതിയേയും അതിന്റെ നിയമങ്ങളേയും നമ്മളല്ല നിര്‍മ്മിച്ചത്. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും നമ്മളാണ് നിര്‍മ്മിച്ചത് അത് എങ്ങനെ വേണമെങ്കിലും നമുക്ക് മാറ്റി മറിക്കാം. മനുഷ്യ സമൂഹം ക്രമരാഹിത്യത്തിലേക്ക് സ്വാഭാവികമായി പോയതല്ല. ബോധപൂര്‍വ്വം ഇടപെട്ടാണ് അത് അങ്ങനായാക്കുന്നത്. (1) ബൂര്‍ഷ്വ എന്നാലെന്ത് ബൂര്‍ഷ്വ എന്ന വാക്കിന് … Continue reading യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട →

യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്? →

എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?

1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്? →