Noliwe Rooks
ടാഗ്: വംശീയത
രണ്ട് മഹാമാരികളുടെ ഒരു കഥ
മഹാമാരിയിലും ഘടനപരമായ വംശീയത പ്രകടമാണ്
Rev. William Barber
ജോര്‍ജ് ഫ്ലോയ്ഡിന് ഇത് ഒരു മഹത്തായ ദിവസമാണ്
— സ്രോതസ്സ് cartoonistsatish.com | 06/07/2020
കാല്നടക്കാരന് കറുത്തവനായാലെന്ത് സംഭവിക്കും
ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍
The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.
സ്ത്രീകളും പ്രായമായ തൊഴിലാളികളും തൊഴില്‍ പരസ്യം കാണാതിരിക്കുന്ന തരത്തില്‍ ഫേസ്‌ബുക്കിനെ ഉപയോഗിച്ചു
സാമൂഹ്യ നിയന്ത്രണ മാധ്യമത്തിന്റെ ലക്ഷ്യംവെക്കാനുള്ള ഉപകരണങ്ങളുപയോഗിച്ച് പ്രായമുള്ള ആളുകള്‍ തൊഴില്‍ പരസ്യം കാണാതിരിക്കത്തക്ക വിധം കമ്പനികള്‍ ഫേസ്‌ബുക്കില്‍ വിവേചനപരമായ തൊഴില്‍ പരസ്യങ്ങള്‍ കൊടുക്കുന്നുവെന്ന് രണ്ട് വര്‍ഷം മുമ്പ് ProPublica ഉം The New York Times ഉം പുറത്തുകൊണ്ടുവന്നതാണ്. പിന്നീട് സ്ത്രീകളെ ഒഴുവാക്കുന്ന തരത്തിലെ തൊഴില്‍ പരസ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഇത് നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ അത് സമ്മതിക്കുന്നു. — സ്രോതസ്സ് propublica.org | Sep 24, 2019
റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം
ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം
കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്
Fifth Avenue മുതല്‍ Main Street വരെയുള്ള ഏതൊരു കടയും എടുത്തോളൂ പന്തയം വെക്കാം അവിടെ ഒരു കറുത്ത മനുഷ്യന് വിവേചനം അനുഭവിക്കപ്പെട്ടുകൊണ്ടിക്കുന്നു. ജോലിക്കാരിലൊരാള്‍ അവരെ വംശീയമായ രൂപരേഖയുണ്ടാക്കി എന്ന് പാട്ടുകാരി SZA ആരോപിച്ചപ്പോള്‍ സൌന്ദര്യ കടയായ Sephora അടുത്ത കാലത്ത് വിമര്‍ശനത്തിന്റെ ശ്രദ്ധയില്‍ വന്നു. എന്നാലത് ഉന്നതരായവരുടെ ഏറ്റവും പുതിയതായി വന്ന സംഭവമായിരുന്നു. Retail racism എന്നത് ഷോപ്പിങ്ങിലെ പകര്‍ച്ചവ്യാധിയാണ്. ഷോപ്പിങ് ചെയ്യുമ്പോള്‍ വെള്ളക്കാരേക്കാള്‍ മോശമായി കറുത്തവരെ പരിഗണിക്കുന്നു എന്ന അനുഭവമുള്ള മൂന്നില്‍ രണ്ട് കറുത്തവരുണ്ട് … Continue reading കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്
കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി