ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ … Continue reading ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും

സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും. ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/ https://twitter.com/i/status/1665743761551548416 https://www.youtube.com/watch?v=RfLtf5jp6LI [why this is not in public view]

എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്

പഠിക്കാനും പ്രൊജക്റ്റ് ചെയ്യാനും വേണ്ടിയുള്ള ഉപയോഗപ്രദമായ ചെറിയ കമ്പ്യൂട്ടറാണ് Raspberry Pi. മാറ്റം വരുത്തിയ ഡെബിയൻ ഗ്നൂ ലിനക്സിൽ അടിസ്ഥാനമായ Raspbian ഉം ആയാണ് അത് വരുന്നത്. RPi ൽ സ്ഥാപിച്ച ഏറ്റവും പ്രചാരത്തിലുള്ള OS ആണത്. അടുത്ത കാലത്തെ ഒരു പുതുക്കലിൽ Raspberry Pi OS, Raspberry Pi OS പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും Microsoft apt repository ഉപയോക്താവ് അറിയാതെ സ്ഥാപിച്ചു. ഈ റെപ്പോ ഉണ്ടെങ്കില്‍ ഒരു Raspbian ഉപകരണം ഓരോ പ്രാവശ്യവും പുതുക്കുമ്പോഴും … Continue reading എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് അധിനിവേശത്തിനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാന പ്രവര്‍ത്തകര്‍ ലോകം മൊത്തം പ്രതിഷേധിച്ചു. മാര്‍ച്ച് 16, 2003 ന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുഉം മറ്റുള്ളവരും നയിച്ച 6,000 ല്‍ അധികം മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളുണ്ടായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് അധിനിവേശം തുടങ്ങി എന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19, 2003 രാത്രിയില്‍ അയാള്‍ സംസാരിച്ചു. അപ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് 20 ആയിരുന്നു. — സ്രോതസ്സ് democracynow.org … Continue reading അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം

അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം

ഗര്‍ഭഛിദ്ര ഗുളിക mifepristone രാജ്യം മൊത്തം നിരോധിക്കണോ വേണ്ടയോ എന്നതിന്റെ തീരുമാനം ട്രമ്പ് നിയോഗിച്ച ടെക്സാസ് ജഡ്ജി ഇന്ന് പ്രസിദ്ധപ്പെടുത്തും. Amarillo ല്‍ ആണ് വാദം കേള്‍ക്കുന്നത്. ജഡ്ജി Matthew Kacsmaryk നോട്ടീസ് വൈകിപ്പിക്കുകയും തീയതി മറച്ചുവെക്കുകയും ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സൂതാര്യതയില്ലെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകര്‍ ബഹളം വെച്ചതിന് ശേഷമാണ് ആ വിവരം പുറത്ത് വന്നത്. രണ്ട് ദശാബ്ദമായി Food and Drug Administration അംഗീകരിച്ച ഗര്‍ഭഛിദ്ര ഗുളികളുടെ അംഗീകാരം റദ്ദാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു കേസ് വന്നത്. ഭരണഘടനാപരമായിയുണ്ടായിരുന്ന … Continue reading അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം

നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു

Silicon Valley Bank ന്റേയും Signature Bank ന്റേയും തകര്‍ച്ചയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ വളരുകയാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളാണിവ. അതുപോലെ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെയും മൂന്നാമത്തേയും തകര്‍ന്ന ബാങ്കുകളും. ‌ ഈ ബാങ്കുകളിലക്കൌണ്ടുകളുള്ള എല്ലാവര്‍ക്കും അവരുടെ മൊത്തം പണവും പണത്തിന്റെ വലിപ്പം നോക്കാതെ തിരികെ തരും എന്ന് ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അകൌണ്ടിന് $250,000 ഡോളര്‍ വരെയെ സാധാരണ രീതിയില്‍ FDIC ഉറപ്പ് നല്‍കുന്നുള്ളു. — സ്രോതസ്സ് democracynow.org … Continue reading നിയന്ത്രണങ്ങള്‍ ലഘുവാക്കാനായി ബാങ്കുകള്‍ സ്വാധീനിച്ചു

അമേരിക്കയില്‍ മാതൃമരണനിരക്ക് ഉയരുന്നു

2021 ല്‍ അമേരിക്കയിലെ മാതൃമരണനിരക്ക് 40% ഉയര്‍ന്നു. Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. 2019 ല്‍ 754 ആയിരുന്ന മാതൃമരണനിരക്ക് 2020 ല്‍ 861 ഉം 2021 ല്‍ 1,205 ആയി. 1965 ല്‍ മാതൃമരണനിരക്ക് ഒരു ലക്ഷം ജനനത്തില്‍ 32 ആയിരുന്നു. അമേരിക്കയിലെ ഇന്നത്തെ സ്ത്രീകള്‍ അവരുടെ അമ്മമാരനുഭവിച്ചതിനേക്കാള്‍ നാല് മടങ്ങ് മരണ നിരക്കാണ് അനുഭവിക്കുന്നത്. 1987 ല്‍ അമേരിക്കയിലെ മാതൃമരണ നിരക്ക് … Continue reading അമേരിക്കയില്‍ മാതൃമരണനിരക്ക് ഉയരുന്നു

18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്ക് വിധിച്ചു

വടക്ക് കിഴക്കന്‍ നെബ്രാസ്കയിലെ 18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്കും രണ്ട് വര്‍ഷം നിരീക്ഷിക്കലിനും വിധിച്ചു. അമ്മയുടെ സഹായത്തോടെ ഭ്രൂണത്തെ കത്തിച്ച് കളഞ്ഞതിനാണ് ശിക്ഷ. Norfolk ലെ Celeste Burgess നെയാണ് Madison County യില്‍ ശിക്ഷിച്ചത്. ഗര്‍ഭം അവസാനിപ്പിക്കാന്‍ Burgess ഉം അവരുടെ അമ്മയായ 42-വയസുള്ള Jessica Burgess ശ്രമിച്ചു. ഗര്‍ഭധാരണത്തിന് 20 ആഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ കുറ്റമാണ്. ഗര്‍ഭഛിദ്ര മരുന്നുകള്‍ Jessica Burgess ഓണ്‍ലൈനില്‍ വരുത്തി, 2022 ല്‍ 17-വയസ് പ്രായമുണ്ടായിരുന്ന … Continue reading 18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്ക് വിധിച്ചു

അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍

Niger ല്‍ Antony Blinken എത്തി. മുമ്പത്തെ ഫ്രഞ്ച് കോളനിയിലെത്തുന്ന അമേരിക്കയുടെ ആദ്യത്തെ secretary of state ആണ് Blinken. ചൈനയും റഷ്യയും ആയി തുറന്ന് മത്സരിച്ചുകൊണ്ട് ആഫ്രിക്കയില്‍ മൊത്തം സ്വാധീനമുറപ്പിക്കാനായി അമേരിക്ക ശ്രമിക്കുകയാണ്. സഹേല്‍ പ്രദേശത്തെ അമേരിക്കയുടെ നിര്‍ണ്ണായകമായ പങ്കാളിയാണ് നിജേര്‍. ആ പ്രദേശത്തെ മാലി, ബര്‍കിന ഫാസോ എന്നീ രാജ്യങ്ങളില്‍ അടുത്ത കാലത്ത് പട്ടാള അട്ടിമറികളുണ്ടായിട്ടുണ്ട്. നിജേര്‍ തലസ്ഥാനമായ Agadez ല്‍ അമേരിക്ക 2019 ല്‍ ഒരു ഡ്രോണ്‍ ആസ്ഥാനം തുറന്നു. അതൊടൊപ്പം 800 … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍

അമേരിക്ക നോക്കിനില്‍ക്കുന്നതിനിടക്ക് ഇറാനും സൌദി അറേബ്യയും ബന്ധങ്ങള്‍ പുനസ്ഥാപിച്ചു

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനും സൌദി അറേബ്യയും നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനായി സമ്മതിച്ചു. മാസങ്ങള്‍ക്കകം തങ്ങളുടെ എംബസികള്‍ വീണ്ടും തുറക്കും. ചൈനയുടെ നേതൃത്വത്തില്‍ ബീജിങ്ങില്‍ വെച്ച് നടന്ന യോഗത്തിലാണ് കരാറ് ഒപ്പ് വെച്ചത്. ഇതോടെ ലോക കാര്യങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന സാന്നിദ്ധ്യത്തിന്റേയും ശ്രദ്ധ ഉക്രെയ്നിലേക്കും പസഫിക് പ്രദേശത്തേക്കും മാറുന്നതിനിടക്ക് മദ്ധ്യപൂര്‍വ്വേഷ്യയിലെ അമേരിക്കയുടെ ക്ഷീണിക്കുന്ന സ്വാധീനത്തിന്റേയും ഏറ്റവും പുതിയ സംഭവമാണിത്. — സ്രോതസ്സ് democracynow.org | Mar 13, 2023