https://www.youtube.com/watch?v=3teandCSFI0 Richard Wolff
ടാഗ്: വീട്
മുതലാളിത്ത കമ്പോളത്തിന് പാർപ്പിടത്തിന് പരിഹാരം നൽകാനാകില്ല
നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു
നമ്മുടെ സ്റ്റൗകളിൽ നിന്ന് വരുന്ന വാതകം കൂടുതലും മീഥേനാണ്. അൽപ്പായുസായാണെങ്കിലും 10 വർഷ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 100 മടങ്ങ് ആഗോളതപന ശേഷിയുള്ളതാണ് അത്. കത്തുമ്പോൾ അത് കാർബൺ ഡൈ ഓക്സൈഡ് ആയി മാറുന്നു. അമേരിക്കയിലെ കാർബൺ ഉദ്‍വമനത്തിന്റെ പത്തിലൊന്ന് വീട് ചൂടാക്കാനും ആഹാരം പാചകം ചെയ്യാനും വാതകം കത്തിക്കുന്നതാണ്. നൈട്രജൻ ഓക്സൈഡുകൾ ഉൾപ്പടെയുള്ള വിഷ മലിനീകരണവും പ്രകൃതി വാതകം വീട്ടിലുണ്ടാക്കുന്നു. ഒരു കൂട്ടം ശ്വസന രോഗങ്ങൾക്ക് ഈ മലിനീകരണം കാരണമാകുന്നു എന്ന് Health Effects … Continue reading നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു
നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച
പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഘടകമാണ് മീഥേൻ. കാലാവസ്ഥക്ക് നാശമുണ്ടാക്കുന്നതിൽ അത് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും മനുഷ്യൻ 50 കോടി ടൺ മീഥേനാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. നമ്മുടെ കാറുകൾ, വീടുകൾ, ഫാക്റ്ററികളെന്നിവയിൽ നിന്ന് പുറത്തുവരുന്ന CO2 ന്റെ ഒരു ശതമാനം മാത്രം. എന്നിട്ടും ആഗോളതപനത്തിന്റെ 20% ന്റെ ഉത്തരവാദി മീഥേനാണ്. എത്രയും വേഗം തന്നെ പ്രകൃതിവാതകത്തെ ഇന്ധനമായി ആശ്രയിക്കുന്നത് കുറക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കേണ്ട ഒരു സത്യമാണിത്. അതിനിടക്ക് ഇപ്പോഴത്തെ ഖനനം മുതൽ വീട്ടിലെ അടുപ്പ് വരെയുള്ള … Continue reading നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച
വെറും 25 ലക്ഷത്തിന് മൺവീട്
വാടക (& പാര്‍പ്പിട) പ്രതിസന്ധി
https://youtube.com/watch?v=gqFPhsO-2W0 Honest Government Ad
ഫ്ലോറിഡ കോണ്‍ഡോ തകര്‍ച്ചയിലെ മുതലാളിത്തത്തിന്റെ പങ്ക്
https://soundcloud.com/thesocialistprogram/the-capitalist-roots-of-the-florida-condo-collapse-tragedy Richard Wolff The Socialist Program with Brian Becker
രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള വീടുകള്‍
https://soundcloud.com/thesocialistprogram/as-millions-face-a-wave-of-evictions-marxs-theory-of-rent Richard Wolff 50% of house in vienna owned by public from 100 years ago by socialists and communists. city owns them. you cannot charge rent more that 25% of their income. you cannot evict. even far right winger cannot change the system.
വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
പുതിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വ്യവസ്ഥയിലെ അസമത്വം വളരുകയാണെന്ന് കാണാം. അതിനെതിരെ Positive Money പരിപാടികൾ നടത്തുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത കുറയുകയും അവരുടെ വീടുകളിലെ അമിതതിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2001 ന് ശേഷം ദേശീയ ശരാശരിയെക്കാൾ നാലിലൊന്ന് കുറവാണ് വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത. ഈ സമയത്ത് ദേശീയ വീടുടമസ്ഥത തോത് 6.3% കുറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങളിൽ അത് 8.5% ഉം വെള്ളക്കാരിൽ അത് 3.1% ഉം ആയിരുന്നു. — സ്രോതസ്സ് positivemoney.org | 21 … Continue reading വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും