ടാഗ്: സംരക്ഷണം
കടുവ പട്ടിണിയില്‍
A malnourished tiger in a cage at Xiongsen Tiger and Bear Farm. Photograph: Sinopix/Rex Features - source guardian.co.uk കടുവ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
വാര്‍ത്തകള്‍
അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍
പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ
പോസിറ്റീവ് നെറ്റ് എനര്‍ജി വീട്
തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്
അയ ഉപയോഗിക്കുക
കഴിഞ്ഞ വര്‍ഷം ആഗോള തപനത്തേക്കുറിച്ചുള്ള ഒരു ക്ലാസ് കേട്ടതിന് ശേഷം അയ ഉപയോഗിച്ച് തുണിയലക്കുന്നതിന് വേണ്ട ഊര്‍ജ്ജം ലാഭിക്കണമെന്ന് Jill Saylor തീരുമാനിച്ചു. മൂന്ന് ലക്ഷം വരുന്ന സ്വകാര്യ സമൂഹത്തില്‍ ജീവിക്കുന്ന ആറ് കോടിയാളുകള്‍ക്ക് ഇത് നിഷിദ്ധമാണ്. കാരണം തുണിയിട്ടിരിക്കുന്ന അയ മോശം കാഴ്ച്ചയാണ്. അത് ദാരിദ്ര്യത്തിന്റെ ലക്ഷണമമാണ്. കൂടാതെ വീടിന്റെ വിലയും കുറക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം Colorado, Hawaii, Maine, Vermont എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടം പുറത്ത് തുണിയുണക്കാന്‍ വീട്ടുകാരെ അനുവദിക്കുന്ന നിയമം … Continue reading അയ ഉപയോഗിക്കുക
ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം
ചൈനയിലെ വലിയ ലേല സൈറ്റായ Taobao (www.taobao.com.cn) ഉം International Fund for Animal Welfare (IFAW- http://www.ifaw.org) ഉം കൂടിചേര്‍ന്ന് ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടത്തിന് വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. സൗകര്യവും anonymous സ്വഭാവം ആണ് കാരണം. പോലീസിന് ഒരു പ്രധാന വെല്ലുവിളി ആയിരിക്കുകയാണിത്. Killing with Keystrokes: An Investigation of the Illegal Wildlife Trade on the World Wide … Continue reading ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം
ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു
Ivory Coast ലെ West African chimpanzees ന്റെ എണ്ണം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 90% കുറഞ്ഞു. അവയുടെ വീടുകള്‍ 1990 ലേതിനേക്കാള്‍ 90% കുറവാണ് ഇപ്പോള്‍. അതോടൊപ്പം ചിമ്പാന്‍സികളുടെ എണ്ണം 12,000 ല് നിന്ന് 1,200 ആയി കുറഞ്ഞു. വനനശീകരണവും വേട്ടയാടലുമാണ് എണ്ണം കുറയാന്‍ കാരണം. Current Biology എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. Pan troglodytes verus എന്ന ഈ സ്പീഷീസിന്റെ ശക്തമായ ആവാസ വ്യവസ്ഥയായിരുന്നു ഐവറി കോസ്റ്റ്. 8,000 മുതല്‍ … Continue reading ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു
നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്
NOAA യുടെ Office of Ocean Exploration and Research ലെ ശാസ്ത്രജ്ഞര്‍ വംശനാശം വന്നു എന്ന് കരുതിയിരുന്ന North Atlantic right whales ന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. ഗ്രീന്‍ ലാന്റിന്റെ തെക്കേയറ്റത്തെ Cape Farewell Ground ല്‍ ഒരു വര്‍ഷമായി National Marine Mammal Laboratory ലേയും Oregon State University യിലേയും ഗവേഷകര്‍ സ്ഥിരമായി hydrophones ശ്രദ്ധിക്കുകയും റിക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. 2007 ജൂലൈയില്‍ സംഘം അഞ്ച് hydrophones ഗ്രീന്‍ലാന്റില്‍ നിന്ന് 320 മുതല്‍ … Continue reading നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്