ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം കുറക്കുകയും ചെയ്ത കരാര്‍ തള്ളിക്കളഞ്ഞ ശേഷം Cabell-Huntington Hospital (CHH) ലെ 900 ജോലിക്കാര്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്. നഴ്സുമാര്‍, പരിപാലന, ശുദ്ധീകരണ, ലാബ് ടെക്നീഷ്യന്‍മാരും തുടങ്ങിയവരുള്‍പ്പെട്ട ജോലിക്കാര്‍ SEIU District 1199 ന് കീഴില്‍ സംഘടിച്ച് ആശുപത്രിക്ക് ചുറ്റും നവംബര്‍ 3 മുതല്‍ പിക്കറ്റ് ചെയ്യുകയാണ്. നഗരത്തില്‍ രണ്ടിടത്ത് സമരം നടക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതിനും, ശമ്പളം കുറച്ചതിനും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയതിനും Special … Continue reading ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍
ടാഗ്: സമരം
ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം … Continue reading നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു
അമേരിക്കയില്‍ ഇനി ഒരു വശം മാത്രമുള്ള വര്‍ഗ്ഗസമരം ഇല്ല
Noam Chomsky, Alexandria Ocasio-Cortez എന്താണ് വര്‍ഗ്ഗസമരം? #classwar
അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്
സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും. ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും … Continue reading അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്
തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി
ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി
കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി