അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും. ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും … Continue reading അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ് →

തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു →

ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി

ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി →

ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി →

പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം →

കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്

ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ് →

അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ് →

അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്

പടിഞ്ഞാറെ അലബാമയിലുള്ള Warrior Met Coalന്റെ 1,100 ല്‍ അധികം ഖനി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. കമ്പനിയുടെ അന്യായമായ തൊഴില്‍ പ്രവര്‍ത്തി കാരണം United Mine Workers of America (UMWA) ആ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാറ് തുടങ്ങിയ സമയത്താണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ തിരമാല അമേരിക്കയിലാകെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ സമരം വരുന്നത്. കഴിഞ്ഞ മാസം മാത്രം Pennsylvania യിലും Kansas ലെ Bradken യിലും Allegheny Technologiesന്റെ ഉരുക്ക് … Continue reading അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ് →

മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ് →

കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍

professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്‍തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ … Continue reading കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍ →