Mara Verheyden-Hilliard of @ThePCJF Embassy Protection Collective US is sending a wrong message to all Embassies in the world
ടാഗ്: സര്‍ക്കാര്‍
Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
സാമൂഹ്യമാധ്യമ ഭീമനായ ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. വക്കീലായ Jennifer Newstead നെ കമ്പനിയുടെ general counsel ആയി നിയമിച്ചതാണ് അത്. വലിയ വിമര്‍ശനമാണ് അതുമൂലമുണ്ടായത്. രണ്ട് ദശാബ്ദം മുമ്പ് Patriot Act ന് കരട് നിര്‍മ്മിക്കുകയായിരുന്ന Newstead ന്റെ ജോലി എന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. സര്‍ക്കാരുമായി ചേര്‍ന്ന് വലിയ ജോലികള്‍ ചെയ്തതാണ് Newsteadനെ ഈ ജോലിക്കായി തെരഞ്ഞെടുക്കാന്‍ കാരണം. അടുത്ത കാലത്ത് അമേരിക്കന്‍ State Departmentന്റെ നിയമോപദേശകയായും അവര്‍ ജോലി ചെയ്തിരുന്നു. … Continue reading Patriot Act എഴുതിയ ഒരാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
സര്‍ക്കാരിന്റെ നയങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?
The Edward Snowden Interview Ron Paul Truth is treason in an empire of lairs.
പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്
തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF ന്റെ ജവാന്മാർ മരിച്ചപ്പോൾ നടന്ന #Salute_Army ഹാഷ് ടാഗ്. പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളിൽ അറിയപ്പെടുന്നു എന്നൊക്കെ... ആർമിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആർമി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്. … Continue reading പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്
ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു
ഒബാമ സര്‍ക്കാരിന്റെ മാധ്യമളെ ചാരപ്പണി നടത്തുന്ന നയത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി അറ്റോര്‍ണി ജനറല്‍ Eric Holder വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു. Associated Press ന്റെ 100 ഓളം പത്രപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും Fox News ന്റെ ഒരു റിപ്പോര്‍ട്ടറുടെ സ്വകാര്യ ഇമെയിലുകളും Justice Department പിടിച്ചെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷമാണ് ഈ യോഗം കൂടുന്നത്. ഈ യോഗത്തെക്കുറിച്ച് പുറത്തൊന്നും പറയരുത് എന്നാണ് നിബന്ധന. Fox News ഉം … Continue reading ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു
ഒബാമയുടെ നയങ്ങളൊന്നും ട്രമ്പ് മാറ്റിയില്ല
Ali Abunimah Electronic Intifada
ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു
50,000 Canada Post തൊഴിലാളികള്‍ ഒക്റ്റോബര്‍ 22 മുതല്‍ നടത്തുന്ന ചാക്രിയ സമരത്തെ നിയമവിരുദ്ധമാക്കാനുള്ള നിയമം ക്യാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. മുമ്പത്തെ ഹാര്‍പ്പര്‍ സര്‍ക്കാരിനെ പോലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകളും ക്യാനഡ പോസ്റ്റിനെ ലാഭം കൊയ്യാനുള്ള സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു. ജോലിക്കാരെ നിര്‍ബന്ധിത ഓവര്‍ടൈം, വേഗത കൂട്ടല്‍ തുടങ്ങിയ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് വ്യവസായങ്ങളിലുള്ളതിനേക്കാള്‍ 5 മടങ്ങ് അപകട തോതാണ് ഇവിടെ. ഓരോ കരാറുകള്‍ വരും തോറും യഥാര്‍ത്ഥ ശമ്പളം കുറഞ്ഞു വരുന്നു. … Continue reading ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു
വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു
മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു
വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍
House Financial Services Committee കൊണ്ടുവന്ന ഒരു നിയമം എഴുതിയത് Citigroup ന്റെ lobbyists (സ്വാധീനികള്‍) ആണ് എന്ന കാര്യം New York Times പുറത്തുകൊണ്ടുവന്നു. പുതിയ നിയന്ത്രണമനുസരിച്ച് ധാരാളം വാണിജ്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. 85 വരിയുള്ള House കമ്മറ്റിയുടെ നിയമത്തില്‍ 70 ല്‍ അധികം വരികള്‍ Citigroup ന്റെ നിര്‍ദ്ദേശങ്ങള്‍ ആണ്. അതില്‍ Citigroup ഉം വാള്‍സ്ട്രീറ്റിലെ മറ്റ് ബാങ്കുകളും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ണ്ണായകമായ രണ്ട് ഖണ്ഡികകള്‍ വാക്കിന് വാക്ക് എന്ന പോലെ പകര്‍ത്തിയതതാണ്. … Continue reading വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍
DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു
Libor ഉം സാമ്പത്തിക തകര്‍ച്ചയേയും കുറിച്ചുള്ള അന്വേഷണത്തെ നയിച്ച മുമ്പത്തെ നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അന്വേഷണത്തെ നേരിട്ട വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിയമ സ്ഥാപനത്തില്‍ ജോലിക്ക് കയറി. Lanny Breuer മുമ്പ് നിയമ വകുപ്പിന്റെ ക്രിമിനല്‍ വിഭാഗത്തിന്റെ തലവനായിരുന്നു. വാള്‍സ്ട്രീറ്റും അതിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ (revolving door) പുതിയ ഉദാഹരമായി Breuer അയാളുടെ മുമ്പത്തെ തൊഴിലുടമ ആയ Covington & Burling എന്ന നിയമ സ്ഥാപനത്തല്‍ തിരിച്ചെത്തി. … Continue reading DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു