ടാഗ്: സാങ്കേതിക വിദ്യ
വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു
2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.
ഇന്‍ഡി ഫോണ്‍
വെളിച്ചത്തെ പിടിച്ചുവെക്കുന്നതിനെക്കുറിച്ച്
സിലിക്കണിന്റെ പുറത്ത് സിലിക്ക പൂശി ചെറുഗോളങ്ങളാക്കിയ nanoshells ഗവേഷകര്‍ നിര്‍മ്മിച്ചു. ആസിഡ് ഉപയോഗിച്ച് ഗോളങ്ങളുടെ ഉള്ള് ശൂന്യമാക്കി. അവ പ്രകാശം കടത്തിവിടുകമാത്രമല്ല സംഭരിച്ച് നിര്‍ത്തുകയും ചെയ്യുന്നു. പ്രകാശം nanoshellsനികത്ത് കുടുങ്ങുന്നു.പുറത്ത് പോകാതെ പ്രകാശം അതിനകത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുമെന്ന്, Stanford ലെ material sciences പ്രൊഫസര്‍ പറഞ്ഞു. ഇത് സൗരോര്‍ജ്ജ ഉപകരണങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ഷെല്ലില്‍ പ്രകാശം കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സാവധാനം അത് ഫോട്ടോവോള്‍ട്ടേയിക് പദാര്‍ത്ഥങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കൂടുതല്‍ ചുറ്റിത്തിരിയുന്നത് കൂടുതല്‍ ഗുണകരമാണ്. പരന്ന സിലിക്കണ്‍ പാളിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് … Continue reading വെളിച്ചത്തെ പിടിച്ചുവെക്കുന്നതിനെക്കുറിച്ച്
വാര്‍ത്തകള്‍
മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, … Continue reading വാര്‍ത്തകള്‍
ഇന്റര്‍നെറ്റോ അതോ സ്പിന്റര്‍നെറ്റോ
Good morning. I think, as a grumpy Eastern European, I was brought in to play the pessimist this morning. So bear with me. Well, I come from the former Soviet Republic of Belarus, which, as some of you may know, is not exactly an oasis of liberal democracy. So that's why I've always been fascinated … Continue reading ഇന്റര്‍നെറ്റോ അതോ സ്പിന്റര്‍നെറ്റോ
ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം
"കമ്പ്യൂട്ടിങ് എന്നതിനെ ആളുകളെ കൊണ്ട് അവഗണിപ്പിക്കാനാണ്" ഗൂഗിള്‍ പുതിയ മേഘകമ്പ്യൂട്ടിങ് ChromeOS ഇറക്കിയിരിക്കുന്നത്. അത് ഡാറ്റ സ്വന്തം കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം നിര്‍ബന്ധപൂര്‍വ്വം ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള മേഘത്തില്‍ സൂക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മ്മാതാവുമായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മുന്നറീപ്പ് നല്‍കുന്നു. നമ്മുടെ ഡാറ്റകളുടെ മേലുള്ള നമ്മുടെ നിയന്ത്രണം ഇല്ലാതാകുന്നതിനാല്‍ മേഘ കമ്പ്യൂട്ടിങ്ങിനെ "പൊട്ടത്തരത്തേക്കാള്‍ മോശമായത്" എന്നാണ് രണ്ട് വര്‍ഷം മുമ്പ് സ്റ്റാള്‍മന്‍ പറഞ്ഞത്. ഗ്നൂ-ലിനക്സില്‍ അടിസ്ഥാനമായ ഗൂഗിളിന്റെ … Continue reading ഗൂഗിളിന്റെ ക്രോംഓഎസ്സ് എന്നാല്‍ ഡാറ്റമേല്‍ കുറവ് നിയന്ത്രണം എന്നര്‍ത്ഥം
iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ
iPad വാങ്ങണമെന്നുള്ളതിന് നിങ്ങള്‍ക്ക് സന്തുഷ്ടി തരുന്ന ധാരാളം കാരണങ്ങളുണ്ടാവാം. അവരുടെ സാങ്കേതികവിദ്യ പോലെ അവരുടെ ഫാക്റ്ററികളും, ഉത്പാദനവും, ജല ഉപഭോഗവും, കടത്തും, പുനചംക്രമണവുമെല്ലാം state-of-the-green-art ആണ്. എന്നാല്‍ എല്ലാവരും ആ ആപ്പിള്‍ ചാറ് കുടിക്കുന്നില്ല. ഉടന്‍ ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള അവരുടെ വലിയ ഉത്പാദന ആവശ്യകത എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല. കൂടാതെ ആപ്പിളിന്റെ പച്ച തിരശീല പൊക്കി നോക്കുന്ന ചില watchdogsഉം ഉണ്ട്. അമൂല്യ ലോഹങ്ങളുടെ ഖനനം, കൂടിവരുന്ന supply chain ആവശ്യകത, ഉപകരണത്തിന്റെ ആജീവനാന്തമുള്ള ഊര്‍ജ്ജ ഉപഭോഗം … Continue reading iPads ഉപകരണങ്ങള്‍ ഹരിത ഉപകരണങ്ങളാണോ
ഒരു പന്നിയുടെ കഥ
https://www.ted.com/talks/christien_meindertsma_how_pig_parts_make_the_world_turn Christien Meindertsma സംസാരിക്കുന്നു: ഞാൻ വരുന്ന നെതർലാൻഡ്സിൽ നിങ്ങൾക്ക് പന്നികളെ കാണാൻ കഴിയില്ല. അത് ശരിക്കും അസാധാരണമാണ്. കാരണം 1.6 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഞങ്ങൾക്ക് 1.2 പന്നികളുണ്ട്. തീർച്ചയായും ഡച്ചുകാർക്ക് ഈ പന്നികളെയെല്ലാം തിന്നാനാവില്ല. മൂന്നിലൊന്നിനെ അവർ തിന്നുന്നു. ബാക്കിയുള്ളവയെ യൂറോപ്പിലേയും ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ഏറ്റവും കൂടുതൽ ബ്രിട്ടണിലേക്കും ജർമ്മനിയിലേക്കുമാണ് പോകുന്നത്. എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു. കാരണം ചരിത്രപരമായി, പന്നിയെ അവസാന തുള്ളിവരെ മൊത്തം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ഒന്നും പാഴാകില്ല. … Continue reading ഒരു പന്നിയുടെ കഥ
ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും
ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. "Recycling - from E-Waste to Resources" എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് … Continue reading ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും
