വാഷിചു: ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയെക്കുറിച്ച്: [ആരാണ് ഈ ലോകത്തിലെ യഥാര്‍ത്ഥ ഭീകരവാദികള്‍? അത് ഒരു രാജ്യമോ വ്യക്തിയോ അല്ല. നമ്മുടെ ഉള്ളില്‍ തന്നെയുള്ള ചില ആശയങ്ങളാണ്. അത് കണ്ടെത്തി ഇല്ലാതാക്കുക.] I'm here today to show my photographs of the Lakota. Many of you may have heard of the Lakota, or at least the larger group of … Continue reading ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍
ടാഗ്: സാമൂഹികം
കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി
വാറന്റില്ലാതെ തന്നെ നിങ്ങളുടെ പാസ്‌വേഡും സാമ്പത്തിക വിവരളുമുള്‍പ്പടെ എല്ലാം നേടാനുള്ള നിയമം നടപ്പാക്കുന്നു. 2008 ലെ IT Amendment Act, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സംഭാഷണത്തെ തടയുന്നു എന്ന് പരാതിയുണ്ടെങകിലും അത് സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെയൊ വാറന്റില്ലാതെയോ ചോര്‍ത്തിയെടുക്കാനും അവകാശം നല്‍കുന്നതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. Information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 എന്ന ഈ നിയമം ഏപ്രില്‍ മാസത്തോടെ … Continue reading കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി
വാര്‍ത്തകള്‍
ജൈതാപൂര്‍ ആണവനിലയത്തിന് ധനസഹായം നല്‍കരുതെന്ന് ബാങ്കുകളോട് പറയൂ ലോകം ഫുകുഷിമാ ദുരന്തം കണ്ടതിന് ശേഷവും ഭൂകമ്പ സാദ്ധ്യതയുള്ള ഇന്‍ഡ്യയിലെ പടിഞ്ഞാറന്‍ തീരത്ത് ആണവനിലയം പണിയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. BNP Paribas ഉം HSBC ഉം ധനസഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് അത് പണിയാനാവൂ. ദുഷ്കരവും അപകടം നിറഞ്ഞതുമായ ഇന്‍ഡ്യയിലെ ആണവപരിപാടിക്ക് ധനസഹായം നല്‍കരുതെന്ന് ഈ ബാങ്കുകളുടെ നേതാക്കന്‍മാരോട് അപേക്ഷിക്കുന്ന ഇ-മെയില്‍ അയക്കുക. 150 നിരപരാധികളെ അറിഞ്ഞുകൊണ്ട് Guantánamo തടവിലിട്ടിരിക്കുന്നു എന്ന് വിക്കിലീക്സ് Guantánamo തടവറയെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ … Continue reading വാര്‍ത്തകള്‍
ചിരിക്കൂ അല്ലെങ്കില്‍ മരിക്കൂ
Smile or Die, How positive thinking fooled America and the world, Barbara Ehrenreich
കുട്ടികളുടെ ഫാര്‍മേര്‍ഴ്സ് മാര്‍ക്കറ്റ്
Sacramento High School ലെ കുട്ടികള്‍ അവരുടെ പഠന സമയം കഴിഞ്ഞ് ചെയ്യുന്നു നഗര കൃഷി.
താരാപൂര്‍ – ജൈതാപൂര്‍ യാത്ര
By Suma Jasson
താരാപൂര്‍ – ജൈതാപൂര്‍ യാത്ര
ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അപകടകരമായ EPR റിയാക്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജൈതാപൂര്‍ ആണവനിലയത്തിനെതിരെ Madban നിലേയും സമീപ ഗ്രാമങ്ങളിലേയും ജനങ്ങളുടെ ധീരമായ സമരത്തിന് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് ഒരു ജാഥ 23 - 25 ഏപ്രില്‍ 2011 ന് താരാപൂര്‍ മുതല്‍ ജൈതാപൂര്‍ വരെ നടക്കുന്നു. ജപ്പാനിലെ ആണവ ദുരന്തത്തോടു കൂടി ആണവദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ലോക ജനതയുടെ മുമ്പില്‍ എത്തിയിരിക്കുയാണ്. എങ്കിലും അധികാരികള്‍ ജനവിരുദ്ധമായ ഈ സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കുന്ന ഈ അവസരത്തില്‍ സമരം വളരെ … Continue reading താരാപൂര്‍ – ജൈതാപൂര്‍ യാത്ര
5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി
AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ "മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക" എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP … Continue reading 5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി
മിടുക്കന്മാരുടെ സ്കൂള്‍
സമ്മര്‍ദ്ദമില്ലാത്ത മനുഷ്യന്
- from noimpactman.typepad.com