അമേരിക്കയിലെ മരുന്ന് വ്യവസായം രോഗികളുടെ ചിലവ് വർദ്ധിപ്പിക്കാനുള്ള പരിമിതിയില്ലാത്ത അവരുടെ ശക്തി ഈ മാസവും പ്രയോഗിച്ചു. മരുന്നുകളുടെ നിയന്ത്രണ വിധേയമല്ലാത്ത വില നിയന്ത്രിക്കാനുള്ള ഒരു ചെറിയ കരാർ സെനറ്റിലെ ഡമോക്രാറ്റുകൾ കൊണ്ടുവരുന്നതിനിടക്കാണ് ഇത്. അത് കാരണം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ മരുന്നിന് റേഷൻ നടപ്പാക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു. അമേരിക്കയിലെ മരുന്നു കമ്പനികൾ മരുന്നിന്റെ വില ഈ വർഷം 1,186 മടങ്ങ് വർദ്ധിപ്പിച്ചു എന്ന് Patients for Affordable Drugs പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇപ്പോൾ … Continue reading ഈ വർഷം മരുന്നുകളുടെ വില വമ്പൻ മരുന്ന് 1,186 മടങ്ങ് വർദ്ധിപ്പിച്ചു
ടാഗ്: സാമ്പത്തികശാസ്ത്രം
വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്
https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program
ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു
രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു
എന്തുകൊണ്ടാണ് ആസ്ട്രേലിയയിലെ വീട് വില അമേരിക്കയിലേതിന്റെ ഇരട്ടിയാകുന്നത്
ആഗോളാന്തര ലോകത്തിലെ ഐശ്വര്യം
ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം
ലോകത്തെ അതി സമ്പന്നർ വൻതോതിലും സുസ്ഥിരമല്ലാതെയും കാർബൺ പുറത്തുവിടുന്നു. സാധാരണക്കാരെ പോലെ അല്ല അവർ. അവരുടെ ഉദ്‍വമനത്തിന്റെ 50% - 70% വരുന്നത് അവർ നടത്തിയ നിക്ഷേപങ്ങളിൽ നിന്നാണ്. ശരാശരി 30 ലക്ഷം ടൺ കാർബൺ പ്രതിവർഷം പുറത്തുവിടുന്നു എന്നാണ് ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപങ്ങളുടെ പുതിയ വിശകലനം കാണിക്കുന്നത്. താഴെയുള്ള 90% മനുഷ്യരുടെ നിക്ഷേപങ്ങളിൽ നിന്നുണ്ടാകുന്നതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. ഫോസിലിന്ധനങ്ങൾ, സിമന്റ് പോലുള്ള മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളിലെ ശതകോടീശ്വരൻമാരുടെ നിക്ഷേപം, Standard & … Continue reading ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം
121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്
121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ. ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 … Continue reading 121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്
യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം
https://www.youtube.com/watch?v=4PlpX2-W7tQ Richard Wolff
എന്താണ് പണപ്പെരുപ്പ പ്രശ്നം?
https://www.youtube.com/watch?v=m7eAbbVMr_4 Michael Hudson