ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്

ക്ഷീര ഉല്‍പ്പന്നങ്ങളുടെ മേല്‍ Good and Services Taxes (GST) ചുമത്തിയത് input ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്‍ക്കുന്ന ചെറിയ dairies ഉം കര്‍ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്‍ഷകരുടെ സംഘടനകള്‍ പറഞ്ഞു. ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്‍ക്ക് നികുതി 12% ല്‍ നിന്ന് 18% ലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കൌണ്‍സിലിന്റെ 47ാം യോഗം നിര്‍ദ്ദേശിച്ചത് പാല്‍ ഉല്‍പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ … Continue reading ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്

സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി

വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022

എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു

എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു

തുകകള്‍ നാണംകെട്ടതാണ്. അവ ഭാവനാതീതമായതാണ്. ഈ ലാഭമുണ്ടാക്കല്‍ നിങ്ങളൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലേതാണ്. യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും നമ്മുടെ ചിലവിലെ price gouging ഉം കൊണ്ടാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് വമ്പനെണ്ണ ശതകോടികള്‍ ഉണ്ടാക്കുന്നു. Exxon, Chevron, Shell ഉം രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ന്റെ രണ്ടാം പാദത്തില്‍ Exxon ന് $1790 കോടി ഡോളര്‍ ലാഭം കിട്ടി. ഇതെന്താണെന്ന് നാം വിളിച്ച് പറയണം. ഇത് രക്ത പണമാണ്. ഇത് മര്യാദയില്ലാത്ത … Continue reading എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു

ദാരിദ്ര്യരേഖക്ക് താഴെയുള്ള 10 കോടി ജനത്തെ എണ്ണുന്നതില്‍ അമേരിക്കയിലെ സെന്‍സസ് പരാജയപ്പെട്ടു

Karen Dolan

തങ്ങള്‍ വെറുക്കുന്നതിനെതിരെ ആളുകളെ സംഘടിപ്പിക്കാനുള്ള ഒരു വാക്ക്

Debunking Jordan Peterson’s “Cultural Marxism” Richard Wolff Empire Files

2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19

കഴിഞ്ഞ ആറ് വര്‍ഷം 5,00,506 കമ്പനികള്‍ അടച്ചുപൂട്ടി. ലോക്സഭയില്‍ Union Corporate Affairs മന്ത്രിയായ Rao Inderjit Singh നവംബര്‍ 29 ന് പറഞ്ഞതാണത്. നോട്ട് നിരോധനം, GST നടപ്പാക്കല്‍, കോവിഡ്-19 എന്നിവ ഈ കാലത്ത് നാം കണ്ടു. അതേ സമയത്ത് ഈ രാജ്യത്ത് 7,17,049 പുതിയ കമ്പനികളും സ്ഥാപിതമായി. വന്‍തോതില്‍ അടച്ചുപൂട്ടല്‍ നടന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (81,412), ഡല്‍ഹി (55,753), പശ്ഛിമ ബംഗാള്‍ (33,938), കര്‍ണാടക (27,502) എന്നിവയാണ്. രസകരമായി, ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതലുണ്ടായത് … Continue reading 2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19