Michael Hudson ‘J is for Junk Economics’(3/5)
ടാഗ്: സാമ്പത്തികശാസ്ത്രം
ഈ ടോള്‍ റോഡ് സമ്പദ്‌വ്യവസ്ഥയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പാണോ
Michael Hudson J is for Junk Economics Privatizing is like conquering a new country — സ്രോതസ്സ് therealnews.com
സാമ്പത്തിക ഭാഷ മറ്റൊരു പ്രപഞ്ചത്തിന്റേതാണ്
Michael Hudson
ഉന്നത സര്‍വ്വകലാശാലകള്‍ മുതലാളിത്തത്തെ പിന്തുണക്കുന്നു
Richard Wolff
യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?
ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?
ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു
ഈ വര്‍ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടക്ക് ശരാശരി വില (രാജ്യം മൊത്തത്തിലെ കമ്പോളങ്ങളില്‍) 253% ആണ് വര്‍ദ്ധിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്. അതേ സമയം ശരാശരി മൊത്ത വിപണനവില കിലോയ്ക്ക് Rs 100 രൂപ ആയിരുന്നു. ചില കമ്പോളങ്ങളില്‍ ഉള്ളിയുടെ വില കിലോയ്ക് Rs 200 രൂപ വരെ ഡിസംബറിന്റെ ആദ്യത്തെ ആഴ്ചയിലെത്തി. കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2019 ജൂണില്‍ അവസാനിച്ച കാര്‍ഷിക വര്‍ഷത്തെ ഉള്ളി ഉത്പാദനം 2.328 കോടി ടണ്‍ ആയിരുന്നു. … Continue reading ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു
ഡിട്രോയിറ്റിലെ താങ്ങാനാകാത്ത കുടിവെള്ളം
2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി
Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്. — … Continue reading 2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി
ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു
കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ -- ഏകദേശം 3.4 കോടി ജനം -- പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ … Continue reading ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു
1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു
1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019