കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

2019 ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 1,794 ആളുകള്‍ അവരുടെ വാഹനങ്ങലില്‍ ജീവിക്കുന്നവരാണ്. 2017 ലെ വീടില്ലാത്തവരുടെ എണ്ണത്തില്‍ നിന്ന് 45% വര്‍ദ്ധനവാണിത്. Oakland ലെ Alameda ജില്ലയില്‍ ഉദ്യോഗസ്ഥര്‍ എണ്ണമെടുത്തതില്‍ നിന്ന് 2,817 പേര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജീവിക്കുന്നവരാണെന്ന് മനസിലായി. 2017 ലെ 1,259 എന്നതിന്റെ ഇരട്ടിയാണിത്. കാലിഫോര്‍ണിയയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ട്. ലോസാഞ്ജലസ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഭവനരഹിതരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ മൊത്തം 59,000 പേര്‍ക്കാണ് വീടില്ലാത്തത്. 2019 ല്‍ 9,981 … Continue reading കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

ഇന്ന് ഫിന്‍ലാന്റിലെ ഏകദേശം 1.8 ലക്ഷം ആളുകള്‍ സ്വയം തൊഴല്‍ ചെയ്യുന്നവരാണെന്ന് Statistics Finland പറയുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തിനായി സ്വന്തമായ വ്യാപാരിയാകു എന്ന വഴി ചിലര്‍ തെരഞ്ഞെടുത്തപ്പോള്‍ മറ്റുചിലര്‍ പറയുന്നത് വേറെ നല്ല വഴിയൊന്നും ഇല്ലാത്തതിനാലാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ തൊഴിലുടമക്ക് ഇവിടെ ഒരു ഉത്തരവാദിത്തവും ഇല്ല. തൊഴില്‍ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, യാത്രാ ചിലവ് തുടങ്ങിയവക്കെല്ലാം നിങ്ങള്‍ തന്നെ ചിലവാക്കണം. നിങ്ങള്‍ രോഗിയാകാും പാടില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലുടമകള്‍ക്ക് ലാഭകരവും എളുപ്പവുമായതിനാല്‍ ഗിഗ് സാമ്പത്തികവ്യവസ്ഥ തളിര്‍ക്കുകയാണ്. … Continue reading ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു

trade misinvoicing കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു. ഏകദേശം Rs 90,000 കോടി രൂപ. 2016 ലെ മൊത്തം റവന്യു വരുമാനത്തിന്റെ 5.5% ആണിത്. അമേരിക്ക ആസ്ഥാനമാക്കിയുള്ള Global Financial Integrity എന്ന പണ്ഡിതസംഘമാണ് ഇത് കണ്ടെത്തിയത്. 2016 ല്‍ ഇന്‍ഡ്യയുടെ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടും ചൈന എന്ന ഒറ്റ ഒരു രാജ്യത്ത് നിന്നുമുള്ള റവന്യൂ നഷ്ടത്തിന്റെ അപകട സാദ്ധ്യതയിലായിരുന്നു. ആ വര്‍ഷത്തെ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു അത് എന്ന് GFI പറഞ്ഞു. … Continue reading തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു