രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ

Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്. പ്രധാന കണ്ടെത്തലുകള്‍: ഏറ്റവും മുകളിലത്തെ 100 പേര്‍. 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.) 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. … Continue reading രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ

കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു

രാജ്യത്തിന്റെ 14 വര്‍ഷത്തെ കടത്തില്‍ നിന്ന് ലാഭം ആവശ്യപ്പെട്ട അമേരിക്കയിലെ hedge funds ആയി അര്‍ജന്റീന കരാറിലെത്തി. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം അര്‍ജന്റീനയുടെ കടം bargain prices ന് വാങ്ങിയ hedge funds അര്‍ജന്റീനയോട് അത് മുഴുവന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ സ്ഥാപനങ്ങളില്‍ കടം തിരിച്ചടക്കാനാവില്ല എന്ന് മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner പറയുകയും ഈ കമ്പനികളെ "vulture funds" വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വലത് പക്ഷ പ്രസിഡന്റ് Mauricio Macri നാല് … Continue reading കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു

100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്

അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ … Continue reading 100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്

മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു