ജര്‍മ്മനിയിലെ Deutsche Bank ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $250 കോടി ഡോളര്‍ പിഴയും benchmark rate ല്‍ കൃത്രിമത്തെ കാട്ടിയതിന് 7 ജോലിക്കാലെ പിരിച്ച് വിടുകയും ചെയ്യണമെന്ന വിധി വന്നു. ജര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കായ Deutsche Bank മായുള്ള അമേരിക്കയിലെ Department of Justice (DoJ) guilty plea ഒത്ത് തീര്‍പ്പിന് ശേഷമാണ് സര്‍ക്കാര്‍ ഇത് പ്രസിദ്ധപ്പെടുത്തിയത്. £3.5 ട്രില്യണ്‍ സാമ്പത്തിക കരാറുകളില്‍ നിരക്ക് വ്യത്യാസപ്പെടുത്താനുള്ള ശ്രമത്തിന്റെ emails, electronic messages, phone calls ഒക്കെ … Continue reading ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് Deutsche Bank $250 കോടി ഡോളര്‍ പിഴയടച്ചു
ടാഗ്: സാമ്പത്തികശാസ്ത്രം
2 മൃഗ സംരക്ഷണ പ്രവര്‍ത്തകരെ 2006 ലെ ഭീകരവാദ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
മൃഗ സംരക്ഷണ പ്രവര്‍ത്തകരെ തകര്‍ക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി FBI രണ്ട് പേരെ അറസ്റ്റ് ചെയ്തു. കമ്പിളി നിര്‍മ്മിക്കുന്ന ഫാമിലെ മൃഗങ്ങളെ തുറന്ന് വിടുകയും കമ്പിളി, ഇറച്ചി വ്യവസായങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചതുമാണ് അവര്‍ ചെയ്ത കുറ്റം. Joseph Buddenberg നും Nicole Kissane നും എതിരെ 2006 ലെ Animal Enterprise Terrorism Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായത്തിന്റെ ലാഭത്തെ ബാധിക്കുകയാണെങ്കില്‍ നശീകരണ പ്രവര്‍ത്തനത്തെ ഭീകരവാദ കുറ്റകൃത്യമായി ഉയര്‍ത്താന്‍ ഈ നിയമം വഴി സര്‍ക്കാരിന് കഴിയും.
അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു
ഏപ്രില്‍ 15, 2015 ന് അമേരിക്കയിലേയും ലോകം മൊത്തത്തിലേയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ മുതലാളിമാരുടേയും ശമ്പളം നിയന്ത്രിക്കുന്ന നയം രൂപീകരിക്കുന്നവരുടേയും ശ്രദ്ധ നേടാനായി ഒരു മിന്നല്‍ സമരം നടത്തി. എന്നാല്‍ കിട്ടിയവാഹനങ്ങളില്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നേടാനായിക്കാണില്ല. അമേരിക്കയിലെ 200 നഗരങ്ങളിലും ബ്രിട്ടണ്‍, ബ്രസീല്‍, ഇന്‍ഡ്യ, ഇറ്റലി, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ 30 രാജ്യങ്ങളിലെ തെരുവുകളില്‍ അവര്‍ ജഥകള്‍ നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 50 എണ്ണവും രാജ്യങ്ങള്‍ക്ക് പകരം വലിയ … Continue reading അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു
Anthem-Cigna ലയനത്തോടെ അമേരിക്കയില്‍ 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാകും
ആരോഗ്യ ഇന്‍ഷുറന്‍സ് ഭീമനായ Anthem എതിരാളികളായ Cigna യെ $5420 കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു. ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലയനമാണ്. അത് സംഭവിച്ചാല്‍ അമേരിക്കയില്‍ വെറും 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമായി മാറും.
ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും
കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും. ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated … Continue reading ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും
സിനിമ: ഒരു പ്രേമ കഥ
മൂലധന പഠനം 22
നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല
മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന … Continue reading നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല
ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു
Thessaloniki ജലവിതരണ കമ്പനിയായ EYATh അത് വേഗം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ദരിദ്ര ജനങ്ങളെ സഹായിക്കാനായി അവര്‍ ഒരു സാമൂഹ്യ നിരക്ക് നടപ്പാക്കി. നാല് മാസത്തില്‍ 30 ഘന മീറ്റര്‍ ജലം സൌജന്യമായി നല്‍കും. പ്രതിവര്‍ഷം 8000 EUR ല്‍ കുറവ് വരുമാനമുള്ളവര്‍ക്കാകും ഈ സൌകര്യം ലഭിക്കുക. കുട്ടികളുണ്ടെങ്കില്‍ 3.000 EUR കൂടുതലുള്ളവരേയും പരിഗണിക്കും. 31 മുതല്‍ 80 വരെ ഘന മീറ്റര്‍ ജലം 50% ഡിസ്കൌണ്ടിലാകും അവര്‍ക്ക് വിതരണം ചെയ്യുക. ഈ നയം ഗ്രീസിലെ തൊഴിലില്ലായ്മയും austerityയും സഹിക്കുന്ന … Continue reading ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു
സിനിമ: കറുത്ത മീന്‍


