capital will free itself shorten turn over time moral depreciation of fixed capital credit system . a credit pool. pivot of this is central bank/FED. that pivots gold as a commodity. in money form. -> the money goes out as 1, loan capital. that then goes to production. ie, M-C-M circuit. realization capital 5% flow … Continue reading മൂലധന പഠനം -21
ടാഗ്: സാമ്പത്തികശാസ്ത്രം
ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള് ബഹിഷ്കരിക്കാന് പ്രെസ്ബറ്റേറിയന് പള്ളി തീരുമാനിച്ചു
Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള് ബഹിഷ്കരിക്കാന് വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില് Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല് settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന് എതിര്ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള് ബഹിഷ്കരിക്കുന്നതില് ജൂതരുടെ പിന്തുണ വര്ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില് തങ്ങളുടെ പിന്തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്മാര് ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന് അംഗങ്ങള്ക്ക് നല്കുകയുണ്ടായി. ഇസ്രായേല് പാര്ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള് ബഹിഷ്കരിക്കാന് പ്രെസ്ബറ്റേറിയന് പള്ളി തീരുമാനിച്ചു
ദേശീയ കടത്തെക്കാട്ടി പേടിപ്പിക്കേണ്ട
ആയിരങ്ങള് ചിലവ് ചുരുക്കലിനെതിരെ പ്രകടനം നടത്തി
അമേരിക്കയുടെ ആയുധ വ്യാപാരം $6630 കോടി ഡോളര് എന്ന റിക്കോഡില് എത്തി
അമേരിക്കന് കോണ്ഗ്രസ് നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്ക വിദേശ രാജ്യങ്ങള്ക്ക് വില്ക്കുന്ന ആയുധങ്ങള് കഴിഞ്ഞ വര്ഷം മൂന്നിരട്ടിയായി. $6630 കോടി ഡോളറിന്റെ ആയുധങ്ങള് വില്ക്കുന്ന അമേരിക്കയാണ് ലോക ആയുധ കമ്പോളത്തിന്റെ 75% വും നല്കുന്നത്. ഗള്ഫ് രാജ്യങ്ങളായ സൌദി അറേബ്യ, UAE, ഒമാന് എന്നിവരാണ് ഏറ്റവും കൂടുതല് അമേരിക്കന് ആയുധങ്ങള് വാങ്ങുന്ന രാജ്യങ്ങള്.
പുനരുത്പാദിതോര്ജ്ജ ഗവേഷണത്തിന് പണം നല്കാന് സ്കോട്ട് വാക്കര് തയ്യാറല്ല
Great Lakes Bioenergy Research Center ന്റെ അടുത്ത രണ്ട് വര്ഷത്തേക്കുള്ള ബഡ്ജറ്റില് സ്കോട്ട് വാക്കര്(Scott Walker) $81 ലക്ഷം ഡോളര് കുറവ് വരുത്താന് പോകുന്നു. അവിടെയുള്ള 35 ജോലിക്കാര്ക്ക് തൊഴില് നഷ്ടപ്പെടും എന്ന് Milwaukee Journal Sentinel റിപ്പോര്ട്ട് ചെയ്തു. പുല്ല്, വൈക്കോല് പോലുള്ള പുതിയ ഊര്ജ്ജ സ്രോതസ്സ് കണ്ടെത്തുന്നതിനോടൊപ്പം ഊര്ജ്ജ ദക്ഷത പോലുള്ള രംഗത്തും അവര് ഗവേഷണം നടത്തുന്നുണ്ട്. പുനരുത്പാദിതോര്ജ്ജത്തിന്റെ ഗണത്തെക്കുറിച്ച് സംശയദൃഷ്ടിയോടെയാണ് പണ്ടു മുതല്ക്കേ വാക്കര് നോക്കുന്നത്. വിസ്കോണ്സിനില് കാറ്റാടി നിലയങ്ങള് സ്ഥാപിക്കുന്നത് … Continue reading പുനരുത്പാദിതോര്ജ്ജ ഗവേഷണത്തിന് പണം നല്കാന് സ്കോട്ട് വാക്കര് തയ്യാറല്ല
പ്രധാന മന്ത്രി ബാങ്ക് ലയനത്തെ എതിര്ത്തു
പക്ഷേ അദ്ദേഹം പരിസ്ഥിതിയുടേയും ടാര് മണ്ണിന്റേയും കാര്യത്തില് തെറ്റാണ്.
16,010 കോടി വായ്പ 2031ഓടെ അടച്ചുതുടങ്ങിയാല് മതി
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 16,010 കോടി രൂപ വായ്പ തിരിച്ചടയ്ക്കാന് പൊതുമേഖല ബാങ്കുകള് 16 വര്ഷത്തെ അവധി നല്കി. രാഷ്ട്രീയസമ്മര്ദത്തെതുടര്ന്നാണ് കോര്പറേറ്റുഭീമന് അനര്ഹമായ ഈ ആനുകൂല്യം അനുവദിച്ചത്. വായ്പത്തിരിച്ചടവ് കുടിശ്ശികകള് പെരുകിയതിനാല് പൊതുമേഖല ബാങ്കുകള് ബുദ്ധിമുട്ട് നേരിടുകയാണെന്ന് പറയുന്നമ്പോള് തന്നെയാണ് ഈ തീരുമാനം. ഇതോടെ, അടുത്ത നാലുവര്ഷത്തിനകം കമ്പനി അടച്ചുതീര്ക്കേണ്ട 16,010 കോടി രൂപ 2031ഓടെ അടച്ചുതുടങ്ങിയാല് മതി. ഓഹരിവിപണിയില് ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയായ റിലയന്സ് ഗ്യാസ് ഇന്ഫ്രാസ്ട്രക്ചറിനാണ് (ആര്ജിടിഐഎല്) ബാങ്കുകളില്നിന്ന് വന് ഇളവ് ലഭിച്ചത്. … Continue reading 16,010 കോടി വായ്പ 2031ഓടെ അടച്ചുതുടങ്ങിയാല് മതി
റെയില്വേയില് സമ്പൂര്ണ സ്വകാര്യവല്ക്കരണം
റെയില്വേയുടെ പ്രവര്ത്തനം പൂര്ണമായി സ്വകാര്യവല്ക്കരിക്കാനും റെയില്ബജറ്റ് തന്നെ അവസാനിപ്പിക്കാനും ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്ശ. ഇന്ത്യന് റെയില്വേയെ ഈരംഗത്തെ പല സേവനദാതാക്കളില് ഒന്നാക്കിമാറ്റാന് റിപ്പോര്ട്ട് ആവശ്യപ്പെടുന്നു. ട്രെയിന്സര്വീസുകള്, റെയില്വേ സ്റ്റേഷനുകള്, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്പ്പിക്കണം. റെയില്വേ സ്കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്ധിപ്പിക്കുകയെന്നതാണ് റെയില്വേയുടെ പ്രവര്ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്- ദേബ്റോയ്യുടെ നേതൃത്വത്തിലുള്ള എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്ട്ടില് പറയുന്നു. റെയില്ബജറ്റും അഞ്ചു വര്ഷത്തിനകം അവസാനിപ്പിക്കണം. സര്ക്കാര് വിഹിതമെന്തെങ്കിലും നല്കുന്നുണ്ടെങ്കില് അക്കാര്യം പൊതുബജറ്റില് പരാമര്ശിച്ചാല് മതി. ചരക്കുകടത്തിനും സ്വകാര്യ … Continue reading റെയില്വേയില് സമ്പൂര്ണ സ്വകാര്യവല്ക്കരണം
ഞങ്ങളുടെ മരുന്നില് നിന്ന് കൈയ്യെടുക്കു
— source doctors without borders