Dedrick Muhammad സംസാരിക്കുന്നു: 2001 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇതുവരെ രക്ഷപെട്ടിട്ടില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അവരുടെ വരുമാനം കുറയുന്നു. സാമ്പത്തിക തകര്‍ച്ചക്ക് (depression) തുല്യമായ അവസ്ഥയാണിപ്പോള്‍. അവരുടെ തൊഴിലില്ലായ്മ 13% ആണ്. ഭവന ജപ്തി പ്രശ്നം ആഫ്രിക്കന്‍ അമേരിക്കന്‍കാരും ലാറ്റിനോ അമേരിക്കന്‍കാരും ആണ് അനുഭവിക്കുന്നത്. ഈ സമൂഹമാണ് ബാങ്കുകളുടെ predatory lending ന് വിധേയമായത്. ഒരു ദേശീയ പ്രശ്നമാണ് നാം നേരിടുന്നത്. അദ്ധ്വാന വര്‍ഗ്ഗം നേരിടുന്ന ഈ പ്രശ്നം തൊലിക്ക് നിറമുള്ള … Continue reading നിശബ്ദ സാമ്പത്തിക തകര്‍ച്ച
ടാഗ്: സാമ്പത്തിക തകര്‍ച്ച
സാമ്പത്തിക തകര്‍ച്ച
Martin Khor സംസാരിക്കുന്നു: അമേരിക്കയും ലോകബാങ്ക്, നാണയനിധി പോലുള്ള സ്ഥാപനങ്ങളും നമ്മേ പഠിപ്പിച്ച വികസനത്തിന്റെ ഏഷ്യന്‍ മാതൃക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നതുമായ ഒന്നാണ്. ഇപ്പോള്‍ ആ മാതൃക തകര്‍ന്നു. കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ച വില വര്‍ദ്ധനവ്, ഭക്ഷണത്തിന്റെ അപര്യാപ്തത, ഭക്ഷ്യ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണ്. ഇപ്പോള്‍ വില താഴേക്ക് കുതിക്കുകയാണ്. ഭവനരംഗത്തും തൊഴില്‍ രംഗത്തും പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക കമ്പോളം നമുക്കുണ്ട്. അതേ സാമ്പത്തിക കമ്പോളം ഊഹക്കച്ചവടത്തിലൂടെ ആഹാരത്തേയും ബാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക … Continue reading സാമ്പത്തിക തകര്‍ച്ച
അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച
$78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്. ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്. സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 … Continue reading അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച
ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു
ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു … Continue reading ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു
അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം
New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി. ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 … Continue reading അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം
ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്
നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, … Continue reading ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്
ഓഹരികള്‍ തകരുന്നു
കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം … Continue reading ഓഹരികള്‍ തകരുന്നു
AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്
$8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. … Continue reading AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്
വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും
University of Chicago യില്‍ നയോമി ക്ലെയിന്‍(Naomi Klein) സംസാരിക്കുന്നു: വായ്പാത്തകര്‍ച്ച ലോകം മുഴുവനുള്ള സാമ്പത്തിക കമ്പോളങ്ങളിലേക്ക് വ്യാപിക്കുകയാണ്. സെപ്റ്റംബറില്‍ 160,000 പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സാമ്പത്തിക ഉരുകിയൊലിക്കലില്‍ മൂലം നേരിട്ടുണ്ടായ നഷ്ടത്തെ ഇതില്‍ കൂട്ടിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 70000 കോടി ഡോളറിന്റെ ധനസഹായം നിമിത്തം വാള്‍സ്റ്റ്രീറ്റ് ഇപ്പോള്‍ സുഖമായി ശ്വാസം വലിക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് പഴയ പോലെ ആകില്ല. 2002ല്‍ മില്‍റ്റണ്‍ ഫ്രീഡ്മാന്‍ (Milton Friedman) 90 വയസായ സമയത്ത് പിറന്നാള്‍ ആഘോഷത്തിന് … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും
റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്
House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി. House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു. രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, … Continue reading റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്