ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന‌

http://malayalamvaayana.blogspot.com/2008/11/blog-post_04.html ശരിയാണ് ഭാസ്കര്‍ജി. ആര്‍ക്കെങ്കിലും അവശ കലാകാരന്‍മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ? എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്. വിനോദം … Continue reading ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന‌ →

ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി

“ലോകം മുഴുവന്‍ ദശ ലക്ഷക്കണക്കിനാളുകളാണ് കുപ്പി വെള്ളം ഉപയോഗിക്കുന്നത്. കാരണം അവര്‍ കരുതുന്നത് കുപ്പി വെള്ളം കൂടുതല്‍ സുരക്ഷിതമാണെന്നാണ്. വെള്ളത്തിന് വേണ്ടി എന്തിനാണ് ഇത്ര പണം മുടക്കേണ്ടി വരുന്നത്? നാലില്‍ മൂന്ന് അമേരിക്കക്കാരും കുപ്പി വെള്ളം കുടിക്കുന്നു. അഞ്ചിലൊന്ന് പേര്‍ കുപ്പി വെള്ളം മാത്രമേ കുടിക്കുകയുള്ളു. വെറും ടാപ്പ് വെള്ളത്തിന് ആളുകള്‍ എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നു.” കുപ്പി വെള്ളത്തിന്റെ പ്രശ്നങ്ങളും ആഗോള ജല പ്രതിസന്ധിയേയും കുറിച്ച് പുതിയ സിനിമ പരിശോധിക്കുന്നു. “FLOW: For Love of … Continue reading ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി →