ടാഗ്: സ്ത്രീ
11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം … Continue reading 11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം
അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം
വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം
Days of Revolt 018 Lee Lakeman, Alice Lee, Chris Hedges CHRIS HEDGES: Hi. I'm Chris Hedges. Welcome to Days of Revolt. We are in Vancouver speaking with two activists today about the failure on the part--primarily among groups on the left, to confront male violence against women. And with me in Vancouver are Alice Lee, … Continue reading വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം
നിങ്ങളുടെ മുഖത്ത് എന്താണ്
ഫാഷന്റെ വില
ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു
ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.
പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു
18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു
വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു
ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 … Continue reading വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു



