വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം വിസമ്മതിക്കാനാകാത്തതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‍വ്യവസ്ഥകൾ ആയ ചൈനയും അമേരിക്കയും വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള നയങ്ങൾ എടുക്കുന്നു. 2030 ഓടെ ചൈനക്ക് വാഹന വിൽപ്പനയുടെ 40% വൈദ്യുതി വാഹനം ആക്കണം. അതിനോടൊപ്പം അമേരിക്കയിൽ $1.2 ലക്ഷം കോടി ഡോളർ infrastructure package സെനറ്റ് പാസാക്കി. അതിൽ വൈദ്യുതി വാഹനങ്ങൾക്കും, വൈദ്യുതി ഗ്രിഡ്ഡിനും, ഊർജ്ജ infrastructure നും പണം വകയിരിത്തിയിട്ടുണ്ട്. അതിവേഗ വികസനത്തിനോടൊപ്പം വർദ്ധിച്ച് വരുന്ന അപകട സസാദ്ധ്യതയും ഉണ്ട്. പണം … Continue reading വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്

സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി

സാമൂഹ്യ മാധ്യമ സൈറ്റിൽ നിന്നും logged out ആയാലും പിന്നെയും ഉപയോക്താക്കളുടെ ഇന്റർനെറ്റ് പ്രവർത്തികളെ പിൻതുടരുന്നു എന്ന് ആരോപിച്ച ഒരു ദശാബ്ദമായ സ്വകാര്യത കേസ് $9 കോടി ഡോളർ നൽകി ഫേസ്‍ബുക്ക് ഒത്തുതീർപ്പാക്കി. San Jose, California യിലെ US District Court ൽ ഫയൽ ചെയ്ത ഒരു പ്രാധമിക ഒത്തുതീർപ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ പ്രകാരം improperly ശേഖരിച്ച ഡാറ്റ, ഫേസ്‍ബുക്ക് ഡിലീറ്റ് ചെയ്യണം. ഫെഡറലും സംസ്ഥാനത്തേയും സ്വകാര്യത, wiretapping നിയമങ്ങൾ Meta Platforms … Continue reading ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി

ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

ഡിജിറ്റൽ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും കേന്ദ്രം ഡാറ്റയാണ്. പ്രത്യേകിച്ചും ഓൺലൈൻ പരസ്യങ്ങളുടെ കാര്യത്തിൽ. അത് കാരണം ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഒരു പ്രധാന നയ വ്യാകുലതയാണ്. വെബ്ബിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾ ഡിജിറ്റൽ traces അവിടെ ഉപേക്ഷിക്കുന്നു. ഉപയോക്താക്കളുടെ പ്രൊഫൈലുകളും infer preferences ഉം നിർമ്മിച്ചെടുക്കാൻ അത് ഉപയോഗിക്കുന്നു. അവരുടെ പ്ലാറ്റ്ഫോമിന് പുറത്ത് ഫേസ്ബുക്കിന് എത്രമാത്രം വെബ് സ്വഭാവങ്ങൾ പിൻതുടരാനാകും എന്ന് ഞങ്ങൾ പരിശോധിച്ചു. മൂന്നാമരുടെ വെബ് സൈറ്റുകളിൽ സ്ഥാപിക്കപ്പെട്ടുള്ള engagement buttons ന്റെ ശൃംഖല വഴി ഉപയോക്താക്കളെ പിൻതുരടാൻ … Continue reading ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

ഗസ്റ്റപ്പോ നിങ്ങളുടെ പേപ്പർ ചോദിക്കുന്നു

http://techrights.org/videos/2fascam_fixed.webm Rob Braxman http://techrights.org/videos/sneaky2fa_fixed.webm https://odysee.com/@RobBraxmanTech:6/sneaky2fa:7 - source techrights.org | 2021/12/27

ഡിജിറ്റൽ ഇൻഡ്യ – സര്‍ക്കാർ എടുക്കുന്ന ഡാറ്റയും, സർക്കാർ തരുന്ന ഡാറ്റയും

— സ്രോതസ്സ് downtoearth.org.in | 06 Dec 2021

വ്യക്തിപരമായ വാങ്ങലുകള്‍ അജ്ഞാതമാകണം

http://audio-video.gnu.org/video/rms-2021-03-11-monero-interview-plus-tedx-talk.webm Richard Stallman — സ്രോതസ്സ് techrights.org | Mar 11, 2021