ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍
ടാഗ്: സ്വകാര്യവത്കരണം
ജല സ്വകാര്യവത്കരണത്തില്‍ നിന്ന് രക്ഷ
സിനിമ: വിദ്യാഭ്യാസം ലാഭത്തിന്
— സ്രോതസ്സ് pbs.org സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക. സ്വകാര്യവത്കരണം എന്ന തട്ടിപ്പ് ലാഭത്തിന് വേണ്ടിയുള്ള രോഗം
സ്വകാര്യവത്കരണം എന്ന തട്ടിപ്പ്
എല്ലാവരും ഇക്കാലത്ത് പറയുന്ന ഒരു പല്ലവിയാണ് സ്വകാര്യവത്കരണം ഇല്ലാതെ രക്ഷയില്ല എന്നത്. ഇടതുപക്ഷക്കാരു പോലും അത് പറയുന്നു. എന്നാല്‍ സ്വകാര്യവത്കരണം എന്നത് വലിയ തട്ടിപ്പാണ്. കാരണം, സ്വകാര്യ കമ്പനികള്‍ക്ക് - വലിയ ലാഭം വേണം.(A) അവര്‍ പണം കടം എടുത്താണ് പദ്ധതി തുടങ്ങുന്നത്, അതായത് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കണം.(B) അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീമന്‍ ശമ്പളം നല്‍കുന്നു.(C) ഓഹരിഉടമകള്‍ക്ക് ബോണസ് നല്‍കണം.(D) വലിയ പരസ്യ പ്രചരണം നടത്തി ഉത്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കണം.(E) ഒരു ഉത്പന്നത്തിനോ സേവനത്തിനോ 100 … Continue reading സ്വകാര്യവത്കരണം എന്ന തട്ടിപ്പ്