സൗരോര്‍ജ്ജ ഹൈവേ

4.5 കോടി യൂണീറ്റ് വൈദ്യുതി വേണം ഒറിഗണ്‍ സംസ്ഥാന ഗതാഗത വകുപ്പിന് ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍. സിഗ്നലുകള്‍, വെളിച്ചം നല്‍കാന്‍ (illumination), കെട്ടിടങ്ങള്‍, ramp metering തുടങ്ങി പലതിനും ഉപയോഗിക്കുന്ന ഈ വൈദ്യുതിക്ക് $40 ലക്ഷം ഡോളര്‍ ചിലവാകുന്നുണ്ട്. ഇപ്പോള്‍ ഈ വൈദ്യുതി കൂടുതലുമെത്തുന്നത് പുനരുത്പാദിതമല്ലാത്ത സ്രോതസ്സുകളില്‍ നിന്നുമാണ്. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. 2008 ഫെബ്രുവരി 21 ന് Oregon Transportation Commission 2 മെഗാവാട്ട് സൗരോര്‍ജ്ജം ODOT യുടെ വസ്തുക്കളിലും സംസ്ഥാനത്തെ നീളമുള്ള ഹൈവേയില്‍ നിന്നും … Continue reading സൗരോര്‍ജ്ജ ഹൈവേ

1MW സൗരോര്‍ജ്ജ സിസ്റ്റം

കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും. ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ … Continue reading 1MW സൗരോര്‍ജ്ജ സിസ്റ്റം

ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍

ഇക്കാലത്തെ സോളാര്‍ സെല്ലുകള്‍ ഭൂമില്‍ പതിക്കുന്ന സൗരോര്‍ജ്ജത്തിന്റെ പകുതി വരുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങളെ ഒഴുവാക്കി ദൃശ്യ പ്രകാശത്തെ മാത്രമേ ഉപയോഗിക്കുന്നുള്ളു. എന്നാല്‍ സ്പെയിനിലെ ഗവേഷകര്‍ കണ്ടെത്തിയ പുതിയ പദാര്‍ത്ഥം ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും വൈദ്യുതിയായി മാറ്റും. സാധാരണ സോളാര്‍ സെല്ലുകള്‍ സിലിക്കണ്‍ അടിസ്ഥാനമായ അര്‍ദ്ധചാലകങ്ങളാല്‍ നിര്‍മ്മിതമാണ്. എന്നാല്‍ അവക്ക് ഇന്‍ഫ്രാ റെഡിനെ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ സൈദ്ധാന്തിക ആഗിരണ പരിധി 40% ആണ്. പ്രായോഗിക പരിധി 30% വും. എന്നാല്‍ പുതിയ പദാര്‍ത്ഥം ദൃശ്യ-ഇന്‍ഫ്രാ റെഡ് ഫോട്ടോണുകളെ … Continue reading ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍

ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍

ലോകം മൊത്തം കേന്ദ്രീകൃത സൗരതാപോര്‍ജ്ജ (CSP) ഉത്പാദനം ഓരോ 16 മാസം കൂടുമ്പോളും ഇരട്ടിയാകുകയാണ്. 2012-14 ആകുമ്പോഴേക്കും അത് 6,400 മെഗാവാട്ട് ആകും. 15 വര്‍ഷത്തെ ഉറക്കത്തില്‍ നിന്നും 2006 ല്‍ ഉണര്‍ന്ന സൗരതാപോര്‍ജ്ജ വ്യവസായം 2007 ആയപ്പോഴേക്കും 100 മെഗാവാട്ട് ഉത്പാദിപ്പിച്ചു തുടങ്ങി. 1990കളിലെ വിലകുറഞ്ഞ ഫോസില്‍ ഇന്ധനങ്ങളും സര്‍ക്കാരുകളുടെ താല്‍പ്പര്യമില്ലായ്മയും ധനസഹായം ഇല്ലാതായതുമൊക്കെ സൗരതാപോര്‍ജ്ജ വ്യവസായത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഊര്‍ജ്ജത്തിന്റെ വില വര്‍ദ്ധനവും ആഗോള കാലാവസ്ഥാ മാറ്റവുമൊക്കെ പുതിയൊരുണര്‍‌വ്വ് ഈ മേഖലയില്‍ … Continue reading ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍

SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം

സാന്ദ്രീകൃത സൗരോര്‍ജ്ജ തുടക്കക്കാരായ SolFocus അവരുടെ ആദ്യത്തെ വാണിജ്യ പ്രൊജക്റ്റിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാക്കി. സ്പെയിനിലെ Institute of Concentration Photovoltaic Systems ന് വേണ്ടി ലെന്‍സും വളഞ്ഞ കണ്ണാടികളും ഉപയോഗിച്ച് സൂര്യ പ്രകാശം സോളാര്‍ പാനലുകളില്‍ വീഴ്ത്തി 200 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി കാലിഫോര്‍ണിയയിലെ Mountain View ല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൂര്‍ത്തിയാക്കി. അടുത്ത മാസം കൊണ്ട് 300 കിലോവാട്ട് കൂടി ഉത്പാദിപ്പിക്കുന്ന രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനാണ് അവരുടെ പരിപാടി. SolFocus ന് ഈ … Continue reading SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം

ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം

400 MW ശക്തിയുള്ള ഒരു സൗര സ്ഥൂപം നിര്‍മ്മിക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹരിത സ്ഥൂപം എന്ന് വിളിക്കുന്ന ഇതിന് 1.5 കിലോമീറ്റര്‍ (5,000 അടി) നീളവും 280 മീറ്റര്‍ വ്യാസവും ഉണ്ട്. ഈ സ്ഥൂപം ഒരു ചിമ്മനി പോലെ പ്രവര്‍ത്തിക്കും. സ്ഥൂപത്തിന് ചുറ്റുമുള്ള ഒരു apron ലെ വായു ചൂടുപിടിക്കുന്നു. ചൂടുപിടിച്ച ഈ വായുവിന് സ്ഥൂപത്തിലൂടെ മുകളിലേക്കെ ഉഴുകാന്‍ കഴിയൂ. സ്ഥൂപത്തിന്റെ അടി ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ടര്‍ബൈനുകള്‍ മുകളിലേക്കൊഴുകുന്ന വായുവില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗര … Continue reading ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം

പുതിയ തരം സോളാര്‍ സെല്‍

Inverted metamorphic (IMM) സോളാര്‍ സെല്ലിന്റെ ഉത്പാദകരാണ് EMCORE ബഹിരാകാശത്തും ഭൂമിയിലും ഇത് ഉപയോഗിക്കുന്നിണ്ട്. അടുത്തകാലത്ത് ഇവ 33% in-orbit ദക്ഷത രേഖപ്പെടുത്തി. National Renewable Energy Laboratory (NREL) ഉം അമേരിക്കന്‍ Air Force Research Laboratory (AFRL) ന്റെ Vehicle Systems Directorate ഉം ചേര്‍ന്നാണ് വികസിപ്പിച്ചത്. compound semiconductors ന്റെ പ്രത്യേക സംകലനം സൂര്യപ്രകാശ സ്പെക്ട്രത്തില്‍ സാധാരണ multi-junction സെല്ലുകളെ അപേക്ഷിച്ച് നല്ല പ്രതികരണം നല്‍കുന്നു. സാധാരണ multi-junction സോളാര്‍ സെല്ലിന്റെ പതിനഞ്ചിലൊരു … Continue reading പുതിയ തരം സോളാര്‍ സെല്‍

അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

First Solar ഉം Sempra Generation നും കൂടിച്ചേര്‍ന്ന് Nevada മരുഭൂമിയില്‍ വടക്കേ അമേരിക്കയിലേ ഏറ്റവും വലിയ thin-film photovoltaic നിലയം സ്ഥാപിക്കുന്നു. 10 മെഗാ വാട്ട് ശക്തിയുള്ള ഈ നിലയം Las Vegas ന് 64 കിലോമീറ്റര്‍ തെക്ക് കിഴക്ക് Sempra യുടെ പ്രകൃതി വാതക നിലയത്തിന് സമീപം El Dorado ല്‍ ആണ്. Sempra ക്ക് ആണ് ഇതിന്റെ ഉടമസ്ഥതാവകാശം. ജൂലൈയില്‍ പണി തുടങ്ങിയ നിലയം നാലാം quarter ല്‍ പണിതീര്‍ക്കും. silicon ന് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

ഗ്രീസിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ഗ്രീസിലെ ഏറ്റവും വലിയ സൗര പ്രകാശ വൈദ്യുത (solar photovoltaic (PV)) നിലയം ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. Thessaloniki ക്ക് അടുത്തുള്ള Pontoiraklia ല്‍ സ്ഥിതി ചെയ്യുന്ന ഈ നിലയം നിര്‍മ്മിച്ചിരിക്കുന്നത് Phoenix Solar AG ആണ്. അവരാണ് ഇതിന്റെ പ്ലാനിങ്ങും നിര്‍മ്മാണവും നടത്താന്‍ കരാര്‍ എടുത്തത്. 944 കിലോ വാട്ട് ശക്തിയുള്ള നിലയത്തിന്റെ ഉടമസ്ഥത Sunergy A.E ക്കാണ്. ഈ പ്രൊജക്റ്റ് ഗ്രീക്ക് കമ്പോളത്തില്‍ സൗരോര്‍ജ്ജ കമ്പനികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ്. രാജ്യത്ത് അടുത്തകാലത്ത് renewable ഊര്‍ജ്ജത്തിന്റെ incentive … Continue reading ഗ്രീസിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ

ലോകത്തിലെ ഏറ്റവും ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി Solar Hydrogen Energy Corporation (SHEC) പറഞ്ഞു. ഈ പുതിയ സാന്ദ്രീകരണിയും (concentrator) receiver സാങ്കേതിക വിദ്യയും സൂര്യ പ്രകാശത്തെ ഉയര്‍ന്ന അളവില്‍ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. അവര്‍ നിര്‍മ്മിച്ച മാതൃകക്ക് സാധാരണ സൂര്യപ്രകാശത്തെ 5,000 മടങ്ങ് തീവ്രമാക്കാന്‍ കഴിയുന്നുണ്ട്. ഈ തീവൃ സൂര്യപ്രകാശം ഫോക്കസ് പോയന്റില്‍ 6,000 °C താപം ഉണ്ടാക്കും. ഫോക്കസ് പോയന്റില്‍ വെക്കുന്ന ലോഹ വസ്തുക്കള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഉരുകി പോയി. … Continue reading ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ