Via PC2500E മദര്‍ബോര്‍ഡിന്റെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നം

ഈ മദര്‍ബോര്‍ഡിന് F_AUDIO1 എന്നൊരു interface ഉണ്ട്. ശബ്ദ device കളെ നിയന്ത്രിക്കാനും ഫലപ്രദമായി ബന്ധിപ്പിക്കനും ഇത് സഹായിക്കുന്നു. Front Panel Audio Connector ഉപയോഗിക്കുന്നില്ലെങ്കില്‍ pins 5-6 ഉം 9-10 ഷോര്‍ട്ട് ചെയ്തെങ്കില്‍ മാത്രമേ ശബ്ദം കേള്‍ക്കാന്‍ കഴിയൂ.