2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

നിയമ പഴുതുകളും ഫേസ്‌ബുക്കിന്റെ നയങ്ങളും എങ്ങനെയാണ് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളില്‍ BJPയെ സഹായിച്ചത്

Kumar Sambhav Reporters' Collective

മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത herbicide-tolerant (HT) transgenic പരുത്തി, Bt പരുത്തി, വിത്തുകള്‍ വില്‍ക്കുകയോ, പുറത്തുവിടുകയോ ചെയ്യുന്ന കമ്പനികളെ പരിശോധിക്കാനായി ഫെബ്രുവരി 2018, മഹാരാഷ്ട്രയിലെ ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. മഹാരാഷ്ട്രയിലേയും ഗുജറാത്തിന്റേയും തെലുങ്കാനയുടേയും കര്‍ണാടകയുടേയും പരുത്തി വളര്‍ത്തുന്ന ജില്ലകളില്‍ വിത്തുകള്‍ പുറത്തിവിടുന്നു എന്ന് സംസ്ഥാനം ആരോപിക്കുന്നു. Mahyco Monsanto Biotech (India) Pvt. Ltd, Monsanto Holdings Pvt. Ltd., Monsanto India Ltd പോലുള്ള വിത്ത് … Continue reading മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു

പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. "ആസാമീസ് ജനങ്ങള്‍ക്ക്" "ഭരണഘടനാപരമായ സംരക്ഷണം" നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. … Continue reading പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

2016 – 2020 കാലത്ത് 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നു

ഏകദേശം 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്ത് 2016 - 2020 കാലത്ത് രേഖപ്പെടുത്തി എന്ന് Union Minister of State for Home ആയ Nityanand Rai ലോക്സഭയില്‍ പറഞ്ഞു. 2.76 ലക്ഷം കലാപ കേസ് ഈ കാലത്ത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു എന്നും മന്ത്രി പറഞ്ഞു. National Crime Records Bureau (NCRB) യുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് റായ് പറഞ്ഞു. 857 സാമുദായിക, മതപരമായ ലഹളകള്‍ ആണ് 2020 ല്‍ രജിസ്റ്റര്‍ ചെയ്തത്. 2019 … Continue reading 2016 – 2020 കാലത്ത് 3,400 വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നു

എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

നരേന്ദ്ര മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാരിന് വലുതും അന്യായവുമായ ഗുണങ്ങളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫേസ്‌ബുക്ക് ചെയ്തുകൊടുക്കുന്നത്. ഫെബ്രുവരി 2019 നും നവംബര്‍ 2020 നും (22 മാസങ്ങള്‍) ഇടക്ക് നടന്ന 10 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ 29% കുറവ് ഫീസ് ആണ് പരസ്യത്തിനായി അവര്‍ വാങ്ങിയത്. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താനായി അവര്‍ക്ക് കഴിഞ്ഞു. Reporters’ Collective (TRC) ന്റെ Kumar Sambhav ഉം സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watch ന്റെ … Continue reading എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു

കഴിഞ്ഞ 75 വര്‍ഷത്തിലേക്കും ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. മൊത്തം തുക Rs 22,842 കോടി രൂപ. അതിന്റെ പേരില്‍ ഗുജറാത്ത് ആസ്ഥാനമായ ABG Shipyard ന് എതിരായി Central Bureau of Investigation (CBI) യില്‍ പരാതി കൊടുക്കാന്‍ പൊതു മേഖല ബാങ്കായ State Bank of India (SBI) വൈകി എന്ന ആരോപണവും വന്നിരിക്കുകയാണ്. ABG Shipyard ന് എതിരെ CBI കേസെടുത്തു. Dahej ലും Surat ലും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ABG … Continue reading ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു