ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്. "രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്," എന്ന് … Continue reading CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു
ടാഗ്: NSA
യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു
കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org
NSA യുടെ ചോര്‍ന്ന വിവരങ്ങള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്
കഴിഞ്ഞ ആഴ്ച National Security Agency യുടെ ഹാക്കിങ് ഉപകരണങ്ങള്‍ ഒരു anonymous സംഘമായ Shadow Brokers ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ ആരാണെങ്കിലും Shadow Brokers പറയുന്നത് അവര്‍ക്ക് ഇനിയും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനുണ്ടെന്നാണ്. ശ്രദ്ധേയമായ കുഴപ്പങ്ങള്‍ (vulnerabilities), അവ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ വിവരങ്ങള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. ജിജ്ഞാസുക്കളായ കുട്ടികള്‍, petty criminals, trolls തുടങ്ങിയവര്‍ ഇപ്പോള്‍ ചാരന്‍മാരേ പോലെ ഹാക്ക് ചെയ്യുകയാണ്. ആരെങ്കിലും അതുപോലെ ചോര്‍ച്ചയിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനായി സുരക്ഷാ വിദഗ്ദ്ധനായ Brendan … Continue reading NSA യുടെ ചോര്‍ന്ന വിവരങ്ങള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്
അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മര്‍ക്കലുമുമായുള്ള സ്വകാര്യ യോഗത്തില്‍ US National Security Agency രഹസ്യമായി ശ്രവിച്ചു എന്ന് രേഖ വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. UN High Commissioner for Refugees (UNHCR) ന്റെ തലവന്റെ സ്വിസ് ഫോണ്‍, World Trade Organisation (WTO) ന്റെ Director of the Rules Division ആയ Johann Human ന്റെ ഫോണ്‍ എന്നിവ ദീര്‍ഘകാലം NSA ചോര്‍ത്തുകയുണ്ടായി. പ്രസിഡന്റ് ഒബാമയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ … Continue reading അമേരിക്കന്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ NSA ലക്ഷ്യംവെച്ചു
NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ്
അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info
അത് ഒരു മാറ്റവും കൊണ്ടുവന്നില്ല
റെഡ് ഹാറ്റ് ലിനക്സില്‍ NSA അവരുടെ ചാരപ്പണി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു
രണ്ട് വര്‍ഷം മുമ്പാണ് എഡ്‌വേര്‍ഡ് സ്നോഡന്‍ ആദ്യമായി NSAയുടെ വിപുലമായ രഹസ്യാന്വേഷണം പുറത്തുകൊണ്ടുവന്നത്. NSA അവരുടെ XKEYSCORE പ്രോഗ്രാം Red Hat Linux സെര്‍വ്വറുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന കുറച്ചുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. XKEYSCORE എന്നത് സ്വകാര്യ ആശയവിനിമയങ്ങള്‍ പരതാനുള്ള NSA യുടെ Google പോലെയാണെന്ന് Intercept ലെ എഴുത്തുകാരനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് പറഞ്ഞു. — തുടര്‍ന്ന് വായിക്കൂ itwire.com
ഡിക് ഷെറിഫ് ഗൂഗിള്‍
ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി
WikiLeaks ഉം The Intercept ഉം ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തിയ വിവരം അനുസരിച്ച് "ബ്രസീല്‍ സര്‍ക്കാരിന്റെ 29 പ്രധാന ഫോണ്‍ നമ്പരുകളിലേക്കുള്ള ഫോണ്‍ വിളികള്‍ U.S. National Security Agency (NSA) ചോര്‍ത്തി" എന്ന് അറിയാനായി. അതായത് ഫോണ്‍ ടാപ്പിങ് ചെയ്തു. Rousseff മാത്രമല്ല, അവരുടെ assistant, secretary, chief of staff, അവരുടെ ഓഫീസ്, Presidential jetലെ ഫോണ്‍ എന്നിവയും ഉള്‍പ്പെടുന്നു. "പ്രസിഡന്റിന്റെ അടുത്തുള്ളവര്‍ മാത്രമല്ല, എന്നാല്‍ Central Bank ന്റെ തലവന്‍ ഉള്‍പ്പടെ … Continue reading ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി
ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു
മുമ്പ് കുരുതിയിരുന്നതിലും വിപുലമായാണ് National Security Agency ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചാരപ്പണി ചെയ്തതെന്ന് വിക്കിലീക്സും ഇന്റര്‍സെപ്റ്റും പറയുന്നു. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസഫിന്റെ സ്വകാര്യ ഫോണ്‍ ആയിരുന്നു NSA ലക്ഷ്യം വെച്ചതെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രസീലിലെ ഒരു ഡസനിലധികം ഉയര്‍ന്ന രാഷ്ട്രീയ സാമ്പത്തിക ഉദ്യോഗസ്ഥര്‍, ഡില്‍മ റൂസഫിന്റെ presidential വിമാനത്തിലെ ഫോണ്‍ എന്നിവയും ചോര്‍ത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാസികയായ Der Spiegel നേയും ചാരപ്പണി ചെയ്തു. അതേ സമയം NSA whistleblower ആയ … Continue reading ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു

